Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightയാത്രയയപ്പ്​ നൽകി

യാത്രയയപ്പ്​ നൽകി

text_fields
bookmark_border
യാത്രയയപ്പ്​ നൽകി
cancel
camera_alt

കമറുദ്ദീൻ താമലശ്ശേരിക്ക് യു.എ.ഇയിലെ മാറഞ്ചേരി പ്രവാസി കൂട്ടായ്‌മ തണ്ണീർപന്തൽ നൽകിയ യാത്രയയ

ദുബൈ: 38 വർഷത്തെ പ്രവാസത്തിനുശേഷം നാട്ടിലേക്കു​ മടങ്ങുന്ന തണ്ണീർപന്തൽ എക്സിക്യൂട്ടിവ് അംഗം മാറഞ്ചേരി സ്വദേശി കമറുദ്ദീൻ താമലശ്ശേരിക്ക് യു.എ.ഇയിലെ മാറഞ്ചേരി പ്രവാസി കൂട്ടായ്‌മ തണ്ണീർപന്തൽ ഹൃദ്യമായ യാത്രയയപ്പ്​ നൽകി. ദുബൈ ബ്ലൂസിറ്റി റസ്റ്റാറന്‍റിൽ നടന്ന ചടങ്ങിൽ ഷാർജ ഘടകം പ്രസിഡന്‍റ്​ എൻ.കെ. നിയാസ് മൊമന്‍റോ നൽകി ആദരിച്ചു. അജയൻ എണ്ണാഴിയിൽ പൊന്നാട അണിയിച്ചു. സുധീർ മന്നിങ്ങയിൽ തണ്ണീർപന്തലിന്‍റെ ഉപഹാരം സമ്മാനിച്ചു. നാസർ മന്നിങ്ങയിൽ, അക്ബർ വടിക്കിനിത്തേൽ, അബ്ദുൽ വഹാബ്, റസാഖ് നാലകം, നൗഷാദ് അലി, റസാഖ്‌ കോടഞ്ചേരി എന്നിവർ സംസാരിച്ചു. എൻ.കെ. നിയാസ് അധ്യക്ഷത വഹിച്ച ചടങ്ങിൽ സുധീർ മന്നിങ്ങയിൽ സ്വാഗതവും ഷാജി ഇളയേടത്ത് നന്ദിയും പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Sent off
News Summary - Sent off
Next Story