Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightമു​ഹ​മ്മ​ദ​ലി...

മു​ഹ​മ്മ​ദ​ലി പു​ളി​ക്ക​ലി​ന് യാ​ത്ര​യ​യ​പ്പ്

text_fields
bookmark_border
മു​ഹ​മ്മ​ദ​ലി പു​ളി​ക്ക​ലി​ന് യാ​ത്ര​യ​യ​പ്പ്
cancel
camera_alt

പ്ര​വാ​സം അ​വ​സാ​നി​പ്പി​ച്ച്​ മ​ട​ങ്ങു​ന്ന കെ.​സി. മു​ഹ​മ്മ​ദ​ലി പു​ളി​ക്ക​ലി​ന് ജി​ദ്ദ​യി​ലെ ആ​ന്തി​യൂ​ർ​കു​ന്ന് ത​ഖ്​​വി​യ്യ​തു​ൽ ഇ​സ്​​ലാം സം​ഘം യാ​ത്ര​യ​യ​പ്പ് ന​ൽ​കി​യ​പ്പോ​ൾ

ജി​ദ്ദ: 37 വ​ർ​ഷ​ത്തെ പ്ര​വാ​സം അ​വ​സാ​നി​പ്പി​ച്ച്​ മ​ട​ങ്ങു​ന്ന കെ.​സി. മു​ഹ​മ്മ​ദ​ലി പു​ളി​ക്ക​ലി​ന് ആ​ന്തി​യൂ​ർ​കു​ന്ന് ത​ഖ് വി​യ്യ​തു​ൽ ഇ​സ്​​ലാം സം​ഘം മ​ദ്​​റ​സ ആ​ൻ​ഡ് റി​ലീ​ഫ് ക​മ്മി​റ്റി യാ​ത്ര​യ​യ​പ്പ് ന​ൽ​കി. ച​ട​ങ്ങി​ൽ കെ.​പി. ഗ​ഫൂ​ർ, പി.​വി. ഖാ​സി​മ​ലി, കെ.​പി. റ​സാ​ഖ് (സാ​ഗ​ർ), എം.​ഡി. ജ​സീ​ർ, പി.​വി. ഫി​റോ​സ് എ​ന്നി​വ​ർ മു​ഹ​മ്മ​ദ​ലി പു​ളി​ക്ക​ലി​െൻറ മു​ൻ​കാ​ല അ​നു​ഭ​വ​ങ്ങ​ൾ പ​ങ്കു​വെ​ച്ചു. സെ​ക്ര​ട്ട​റി പി.​വി. റ​ബീ​ൽ മു​ഹ​മ്മ​ദ് സ്വാ​ഗ​തം പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:SendoffMuhammed Ali Pulikal
News Summary - Sendoff to Muhammed Ali Pulikal
Next Story