Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightഷാ​ജി നി​ല​മ്പൂ​രി​ന്...

ഷാ​ജി നി​ല​മ്പൂ​രി​ന് യാ​ത്ര​യ​യ​പ്പ് ന​ൽ​കി

text_fields
bookmark_border
ഷാ​ജി നി​ല​മ്പൂ​രി​ന് യാ​ത്ര​യ​യ​പ്പ് ന​ൽ​കി
cancel
camera_alt

ഒ.​ഐ.​സി.​സി മ​ല​പ്പു​റം ജി​ല്ല സെ​ക്ര​ട്ട​റി ഷാ​ജി നി​ല​മ്പൂ​രി​ന് ഒ.​ഐ.​സി.​സി മ​ല​പ്പു​റം ജി​ല്ല ക​മ്മി​റ്റി യാ​ത്ര​യ​യ​പ്പ്
ന​ൽ​കി​യ​പ്പോ​ൾ

Listen to this Article

റി​യാ​ദ്: 19 വ​ർ​ഷ​ത്തെ പ്ര​വാ​സ​ജീ​വി​തം ക​ഴി​ഞ്ഞ് നാ​ട്ടി​ലേ​ക്ക് മ​ട​ങ്ങു​ന്ന ഒ.​ഐ.​സി.​സി മ​ല​പ്പു​റം ജി​ല്ല സെ​ക്ര​ട്ട​റി ഷാ​ജി നി​ല​മ്പൂ​രി​ന് ഒ.​ഐ.​സി.​സി മ​ല​പ്പു​റം ജി​ല്ല​ക​മ്മി​റ്റി യാ​ത്ര​യ​യ​പ്പ് ന​ൽ​കി. ഒ.​ഐ.​സി.​സി. റി​യാ​ദ് സെ​ൻ​ട്ര​ൽ ക​മ്മി​റ്റി ആ​ക്ടി​ങ് പ്ര​സി​ഡ​ന്റ് സ​ലിം ക​ള​ക്ക​ര ഉ​ദ്ഘാ​ട​നം ചെ​യ്തു. നൗ​ഫ​ൽ പാ​ല​ക്കാ​ട​ൻ, റ​ഷീ​ദ് കൊ​ള​ത്ത​റ, ന​വാ​സ് വെ​ള്ളി​മാ​ട്കു​ന്ന്, മു​ഹ​മ്മ​ദ് മ​ണ്ണാ​ർ​ക്കാ​ട്, ഷം​നാ​ദ് ക​രു​നാ​ഗ​പ്പ​ള്ളി, ഷാ​ന​വാ​സ് മു​ന​മ്പ​ത്ത്, ഷ​ഫീ​ക്ക് കി​നാ​ലൂ​ർ, നാ​ഷാ​ദ് ആ​ലം​കോ​ട്, മാ​ള മു​ഹ​ദീ​ർ, സ​ജീ​ർ പൂ​ന്തു​റ, സു​ഗ​ത​ൻ നൂ​റ​നാ​ട്, സ​ലാം ഇ​ടു​ക്കി, ബ​ഷീ​ർ കോ​ട്ട​യം, ഷു​ക്കൂ​ർ ആ​ലു​വ, സു​രേ​ഷ് ശ​ങ്ക​ർ, ക​രിം കൊ​ടു​വ​ള്ളി, മ​ഹ്മൂ​ദ് വ​യ​നാ​ട്, വ​ഹീ​ദ് വാ​ഴ​ക്കാ​ട്, അ​ൻ​വ​ർ എ​ട​വ​ണ്ണ​പാ​റ, അ​ബൂ​ബ​ക്ക​ർ മ​ഞ്ചേ​രി, രാ​ജു ജോ​ൺ, മു​ത്തു പ​ണ്ടി​ക്കാ​ട്, പ്ര​ഭാ​ക​ര​ൻ ഓ​ള​വ​ട്ടൂ​ർ, ഭാ​സ്ക​ര​ൻ മ​ഞ്ചേ​രി, നൗ​ഷാ​ദ് വ​ണ്ടൂ​ർ, ജം​ഷാ​ദ് തു​റ​വൂ​ർ, സ​മീ​ർ മാ​ളി​യ​ക്ക​ൽ എ​ന്നി​വ​ർ സം​സാ​രി​ച്ചു. ഷാ​ജി നി​ല​മ്പൂ​രി​ന് ജി​ല്ല ക​മ്മി​റ്റി​യു​ടെ ഉ​പ​ഹാ​ര​വും സ​മ​ർ​പ്പി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Sendoff
News Summary - sendoff of Shaji nilambur
Next Story