Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightയാ​ത്ര​യ​യ​പ്പ്

യാ​ത്ര​യ​യ​പ്പ് ന​ൽ​കി

text_fields
bookmark_border
sendoff
cancel
camera_alt

നാ​ട്ടി​ലേ​ക്ക്​ മ​ട​ങ്ങു​ന്ന മു​സ്ത​ഫ മ​ണ്ണി​ശ്ശേ​രി​ക്ക്​ സോ​ഷ്യ​ൽ ഫോ​റം ജി​ദ്ദ ബ​ല​ദ് ബ്ലോ​ക്ക് യാ​ത്ര​യ​യ​പ്പ് ന​ൽ​കി​യ​​പ്പോ​ൾ

ജി​ദ്ദ: മൂ​ന്നു പ​തി​റ്റാ​ണ്ട​ത്തെ പ്ര​വാ​സം അ​വ​സാ​നി​പ്പി​ച്ച് നാ​ട്ടി​ലേ​ക്ക് മ​ട​ങ്ങു​ന്ന ഇ​ന്ത്യ​ൻ സോ​ഷ്യ​ൽ ഫോ​റം പ്ര​വ​ർ​ത്ത​ക​ൻ മു​സ്ത​ഫ മ​ണ്ണി​ശ്ശേ​രി​ക്ക് സോ​ഷ്യ​ൽ ഫോ​റം ബ​ല​ദ് ബ്ലോ​ക്ക് യാ​ത്ര​യ​യ​പ്പ് ന​ൽ​കി.

ഇ​ന്ത്യ​ൻ സോ​ഷ്യ​ൽ ഫോ​റം ബ​ല​ദ് ബ്ലോ​ക്ക്‌ പ്ര​സി​ഡ​ന്റ് അ​ബ്ദു​ൽ ക​ലാം ചി​റ​മു​ക്കി​ന്റെ അ​ധ്യ​ക്ഷ​ത​യി​ൽ ചേ​ർ​ന്ന യാ​ത്ര​യ​യ​പ്പ് പ​രി​പാ​ടി​യി​ൽ സി .​കെ. മു​സ്‌​ത​ഫ, ഇ​സ്മാ​ഈ​ൽ, പി.​ടി. സൈ​ദ​ല​വി, റാ​സി കൊ​ച്ചാ​ലു​മൂ​ട്, ഒ.​പി. നാ​സ​ർ, ഹ​സ​ൻ നാ​ട്ടു​ക​ൽ, ഫൈ​സ​ൽ നാ​ട്ടു​ക​ൽ എ​ന്നി​വ​ർ സം​ബ​ന്ധി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:sendoff
News Summary - sendoff
Next Story