Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightഗിരീ​ഷ് കു​മാ​റി​ന്...

ഗിരീ​ഷ് കു​മാ​റി​ന് യാ​ത്ര​യ​പ്പ്

text_fields
bookmark_border
ഗിരീ​ഷ് കു​മാ​റി​ന് യാ​ത്ര​യ​പ്പ്
cancel
camera_alt

ഗി​രീ​ഷ് കു​മാ​റി​ന് പാ​ല​ക്കാ​ട് സൗ​ഹൃ​ദ​വേ​ദി ന​ൽ​കിയ യാ​ത്ര​യ​പ്പ്

റി​യാ​ദ്: റി​യാ​ദ് പാ​ല​ക്കാ​ട് സൗ​ഹൃ​ദ​വേ​ദി സെ​ക്ര​ട്ട​റി​യും മു​ൻ ഒ.​ഐ.​സി.​സി സെ​ൻ​ട്ര​ൽ ക​മ്മി​റ്റി നി​ർ​വാ​ഹ​ക സ​മി​തി അം​ഗ​വും മു​ൻ ഒ.​ഐ.​സി.​സി പാ​ല​ക്കാ​ട്, ജ​ന​റ​ൽ സെ​ക്ര​ട്ട​റി, പ്ര​സി​ഡ​ൻ​റ്​ എ​ന്നീ ഭാ​ര​വാ​ഹി​ത്വം വ​ഹി​ച്ചി​രു​ന്ന ഗി​രീ​ഷ് കു​മാ​റി​ന് പാ​ല​ക്കാ​ട് സൗ​ഹൃ​ദ​വേ​ദി യാ​ത്ര​യ​പ്പ് ന​ൽ​കി. കൂ​ട്ടാ​യ്​​മ​യു​ടെ ഉ​പ​ഹാ​രം വൈ​സ് പ്ര​സി​ഡ​ൻ​റ്​ ബാ​ബു പ​ട്ടാ​മ്പി ന​ൽ​കി. പ്ര​സി​ഡ​ൻ​റ്​ റ​ഫീ​ഖ് പ​ട്ടാ​മ്പി അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു. മു​ഹ​മ്മ​ദാ​ലി മു​തു​ത​ല, മൊ​യ്​​തു കൊ​ടു​മു​ണ്ട, റോ​യ് വ​യ​നാ​ട്, സു​രേ​ഷ് ഭീ​മ​നാ​ട്, ഷു​ക്കൂ​ർ കു​ലു​ക്ക​ല്ലൂ​ർ, സ​ന്ദീ​പ് ആ​ല​ത്തൂ​ർ എ​ന്നി​വ​ർ സം​സാ​രി​ച്ചു. ട്ര​ഷ​റ​ർ മൊ​യ്​​തു മ​ണ്ണാ​ർ​ക്കാ​ട് സ്വാ​ഗ​ത​വും സ​മ​ദ് വ​ള്ളീ​ത്ത് ന​ന്ദി​യും പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Sendoff news
News Summary - sendof to girish kumar
Next Story