Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightരാ​ജേ​ന്ദ്ര​ന്​...

രാ​ജേ​ന്ദ്ര​ന്​ ഒ.​ഐ.​സി.​സി യാ​ത്ര​യ​യ​പ്പ് ന​ൽ​കി

text_fields
bookmark_border
രാ​ജേ​ന്ദ്ര​ന്​ ഒ.​ഐ.​സി.​സി യാ​ത്ര​യ​യ​പ്പ് ന​ൽ​കി
cancel
camera_alt

പ്ര​വാ​സം അ​വ​സാ​നി​പ്പി​ച്ച് മ​ട​ങ്ങു​ന്ന രാ​ജേ​ന്ദ്ര​ന് ഒ.​ഐ.​സി.​സി വെ​സ്​​റ്റേ​ൺ റീ​ജ​ന​ൽ ക​മ്മി​റ്റി യാ​ത്ര​യ​യ​പ്പ് ന​ൽ​കി​യ​പ്പോ​ൾ

ജി​ദ്ദ: 36 വ​ർ​ഷ​ത്തെ പ്ര​വാ​സം അ​വ​സാ​നി​പ്പി​ച്ച് മ​ട​ങ്ങു​ന്ന ഒ.​ഐ.​സി.​സി എ​ക്സി​ക്യൂ​ട്ടി​വ് അം​ഗ​വും ജി​ദ്ദ സ​നാ​ഇ​യ ക​മ്മി​റ്റി ര​ക്ഷാ​ധി​കാ​രി​യു​മാ​യ രാ​ജേ​ന്ദ്ര​ന് ഒ.​ഐ.​സി.​സി വെ​സ്​​റ്റേ​ൺ റീ​ജ​ന​ൽ ക​മ്മി​റ്റി യാ​ത്ര​യ​യ​പ്പ് ന​ൽ​കി. സ​നാ​ഇ​യ​യി​ലെ ഫൈ​ൻ ടി​ഷ്യൂ​സ് ക​മ്പ​നി​യി​ലെ പ്ലാ​നി​ങ്‌ വി​ഭാ​ഗ​ത്തി​ൽ ജോ​ലി ചെ​യ്തി​രു​ന്ന രാ​ജേ​ന്ദ്ര​ൻ സം​ഘാ​ട​ക​നും ജീ​വ​കാ​രു​ണ്യ മേ​ഖ​ല​യി​ൽ വ​ള​രെ സ​ജീ​വ​മാ​യി പ്ര​വ​ർ​ത്തി​ച്ചി​രു​ന്ന വ്യ​ക്തി​യു​മാ​ണ്. ച​ട​ങ്ങി​ൽ ആ​ക്ടി​ങ് പ്ര​സി​ഡ​ൻ​റ്​ സാ​ക്കി​ർ ഹു​സൈ​ൻ എ​ട​വ​ണ്ണ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

ഗ്ലോ​ബ​ൽ ക​മ്മി​റ്റി സെ​ക്ര​ട്ട​റി റ​ഷീ​ദ് കൊ​ള​ത്ത​റ, കെ.​പി.​സി.​സി ഐ.​ടി സെ​ൽ ക​ൺ​വീ​ന​ർ ഇ​ഖ്ബാ​ൽ പൊ​ക്കു​ന്നു, അ​ലി തേ​ക്കു​തോ​ട്, നാ​സി​മു​ദ്ദീ​ൻ മ​ണ​നാ​ക്ക്, അ​ബ്​​ദു​ൽ മ​ജീ​ദ് ന​ഹ, മു​ജീ​ബ് മൂ​ത്തേ​ടം, മു​ജീ​ബ് തൃ​ത്താ​ല, മ​നോ​ജ് മാ​ത്യു, അ​നി​ൽ കു​മാ​ർ പ​ത്ത​നം​തി​ട്ട, ഷെ​രീ​ഫ് അ​റ​ക്ക​ൽ, സ​ഹീ​ർ മാ​ഞ്ഞാ​ലി, ബ​ഷീ​ർ പ​രു​ത്തി​ക്കു​ന്ന​ൻ, മൗ​ഷ്മി ശ​രീ​ഫ്, അ​നി​ൽ ബാ​ബു, അ​ശ്റ​ഫ് വ​ട​ക്കേ​കാ​ട്, ഷെ​രീ​ഫ് തി​രു​വ​ന​ന്ത​പു​രം എ​ന്നി​വ​ർ സം​സാ​രി​ച്ചു. രാ​ജേ​ന്ദ്ര​ൻ മ​റു​പ​ടി പ്ര​സം​ഗം ന​ട​ത്തി. ജ​ന​റ​ൽ സെ​ക്ര​ട്ട​റി നൗ​ഷാ​ദ് അ​ടൂ​ർ സ്വാ​ഗ​ത​വും ഫ​സ​ലു​ല്ല വെ​ള്ളൂ​വ​മ്പാ​ലി ന​ന്ദി​യും പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:OICCRajendranSend offJeddhah
News Summary - Send off to Rajendran by OICC
Next Story