Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightഷാ​ന​വാ​സ് ഇ​ള​യോ​ട​ന്...

ഷാ​ന​വാ​സ് ഇ​ള​യോ​ട​ന് യാ​ത്ര​യ​യ​പ്പ്

text_fields
bookmark_border
ഷാ​ന​വാ​സ് ഇ​ള​യോ​ട​ന് യാ​ത്ര​യ​യ​പ്പ്
cancel
camera_alt

ഷാ​ന​വാ​സ് ഇ​ള​യോ​ട​ന് ഒ.​ഐ.​സി.​സി മ​ല​പ്പു​റം ജി​ല്ല ക​മ്മി​റ്റി പ്ര​സി​ഡ​ൻ​റ്​ ഹ​ക്കീം പാ​റ​ക്ക​ൽ ഉ​പ​ഹാ​രം ന​ൽ​കു​ന്നു

ജി​ദ്ദ: പ്ര​വാ​സ ജീ​വി​ത​ത്തി​ന്​ വി​രാ​മ​മി​ട്ട്​ ജ​ന്മ​നാ​ട്ടി​ലേ​ക്ക് പോ​കു​ന്ന ഒ.​ഐ.​സി.​സി​യു​ടെ മു​ൻ​നി​ര പ്ര​വ​ർ​ത്ത​ക​ൻ ഷാ​ന​വാ​സ് ഇ​ള​യോ​ട​ന് ഒ.​ഐ.​സി.​സി മ​ല​പ്പു​റം ജി​ല്ല ക​മ്മി​റ്റി യാ​ത്ര​യ​യ​പ്പ്​ ന​ൽ​കി. മി​ക​ച്ച സം​ഘ​ട​നാ​പാ​ട​വ​വും നേ​തൃ​ശേ​ഷി​യു​മു​ണ്ടാ​യി​ട്ടും പ്ര​വാ​സ​ലോ​ക​ത്തെ സം​ഘ​ട​ന പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ പി​ന്ന​ണി​യി​ൽ​നി​ന്ന് പ്ര​വ​ർ​ത്തി​ച്ചി​രു​ന്ന​യാ​ളാ​യി​രു​ന്നു ഷാ​ന​വാ​സെ​ന്ന് യാ​ത്ര​യ​യ​പ്പു ച​ട​ങ്ങി​ൽ സം​സാ​രി​ച്ച​വ​ർ അ​ഭി​പ്രാ​യ​പ്പെ​ട്ടു. ഒ.​ഐ.​സി.​സി മ​ല​പ്പു​റം ജി​ല്ല ക​മ്മി​റ്റി പ്ര​സി​ഡ​ൻ​റ്​ ഹ​ക്കീം പാ​റ​ക്ക​ൽ അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു. ഒ.​ഐ.​സി.​സി നേ​താ​ക്ക​ളാ​യ അ​ബ്​​ദു​ൽ മ​ജീ​ദ് ന​ഹ, ഹു​സൈ​ൻ ചു​ള്ളി​യോ​ട്, അ​ഷ്‌​റ​ഫ് അ​ഞ്ചാ​ല​ൻ, കു​ഞ്ഞി​മു​ഹ​മ്മ​ദ്​ കൊ​ട​ശ്ശേ​രി, ബ​ഷീ​ർ പ​രു​ത്തി​ക്കു​ന്ന​ൻ, എം.​ടി. ഗ​ഫൂ​ർ, യു.​എം. ഹു​സൈ​ൻ, ഇ​സ്​​മ​യി​ൽ കൂ​രി​പ്പൊ​യി​ൽ, ഷൈ​ജു കൊ​ണ്ടോ​ട്ടി എ​ന്നി​വ​ർ സം​സാ​രി​ച്ചു. ഉ​മ്മ​ർ മ​ങ്ക​ട സ്വാ​ഗ​ത​വും എ.​പി. യാ​സ​ർ നാ​യി​ഫ് ന​ന്ദി​യും പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Sendoffsaudi arabia
News Summary - Send off Sahanavas Elayodan
Next Story