Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightകേ​ര​ള...

കേ​ര​ള എ​ൻ​ജി​നീ​യേ​ഴ്‌​സ് ഫോ​റം സെ​മി​നാ​ർ സം​ഘ​ടി​പ്പി​ച്ചു

text_fields
bookmark_border
Seminar organized by Kerala Engineers Forum Riyadh Chapter
cancel
camera_alt

കേ​ര​ള എ​ൻ​ജി​നീ​യേ​ഴ്‌​സ് ഫോ​റം റി​യാ​ദ് ഘ​ട​കം സം​ഘ​ടി​പ്പി​ച്ച സെ​മി​നാ​ർ

റി​യാ​ദ്​: കേ​ര​ള എ​ൻ​ജി​നീ​യേ​ഴ്‌​സ് ഫോ​റം (കെ.​ഇ.​എ​ഫ്) റി​യാ​ദ് ഘ​ട​കം പേ​ഴ്സ​ന​ൽ ഫി​നാ​ൻ​സ് ഡി​സി​പ്ലി​ൻ എ​ന്ന വി​ഷ​യ​ത്തി​ൽ മ​ല​സി​ൽ സെ​മി​നാ​ർ സം​ഘ​ടി​പ്പി​ച്ചു. പ്ര​വാ​സി സ​മൂ​ഹം വ​ള​രെ ഗൗ​ര​വ​മാ​യി കാ​ണേ​ണ്ട​തും അ​റി​ഞ്ഞി​രി​ക്കേ​ണ്ട​തു​മാ​യ സാ​മ്പ​ത്തി​ക വി​ഷ​യ​ങ്ങ​ൾ ഉ​ൾ​ക്കൊ​ള്ളി​ച്ചു​കൊ​ണ്ടു​ള്ള സെ​മി​നാ​റി​ന്​ സാ​മ്പ​ത്തി​ക വി​ദ​ഗ്ധ​ൻ മു​ഹ​മ്മ​ദ് ഷം​സീ​ർ നേ​തൃ​ത്വം ന​ൽ​കി. വ്യ​ക്തി​ഗ​ത ധ​ന​കാ​ര്യം, സാ​മ്പ​ത്തി​ക അ​ച്ച​ട​ക്കം, ആ​സൂ​ത്ര​ണം, പ​രി​ജ്ഞാ​നം, സ​മ്പാ​ദ്യ​ശീ​ലം, നി​ക്ഷേ​പം, റി​ട്ട​യ​ർ​മെൻറ്​ ആ​സൂ​ത്ര​ണം എ​ന്നീ വി​ഷ​യ​ങ്ങ​ൾ സെ​മി​നാ​റി​ൽ ച​ർ​ച്ച ചെ​യ്​​തു.

പ​രി​പാ​ടി​യി​ൽ പ്ര​സി​ഡ​ൻ​റ്​ എ​ൻ​ജി. ഹ​സീ​ബ് മു​ഹ​മ്മ​ദ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഇ​തോ​ടൊ​പ്പം തൊ​ഴി​ൽ അ​ന്വേ​ഷ​ക​ർ​ക്ക് ലി​ങ്ക​ഡി​ന്നി​െൻറ ആ​വ​ശ്യ​ക​ത​യും അ​ത്​ മു​ഖാ​ന്ത​രം ന​മ്മ​ളു​ടെ ക​ഴി​വു​ക​ളെ പ്രൊ​മോ​ട്ട് ചെ​യ്തു പ്രൊ​ഫൈ​ൽ ബ്രാ​ൻ​ഡ് ചെ​യ്യാ​നും അ​തി​ലൂ​ടെ പ്ര​ഫ​ഷ​ന​ൽ നെ​റ്റ്‌​വ​ർ​ക്ക്​ വി​പു​ലീ​ക​രി​ക്ക​ലും ജോ​ലി​സാ​ധ്യ​ത എ​ങ്ങ​നെ വ​ർ​ധി​പ്പി​ക്കാം തു​ട​ങ്ങി​യ വി​ഷ​യ​ങ്ങ​ളി​ൽ എ​ൻ​ജി. ഹം​ദാ​ൻ ബോ​ധ​വ​ത്ക​ര​ണം ന​ൽ​കി. എ​ൻ​ജി. അ​മ്മാ​ർ മ​ല​യി​ൽ ന​ന്ദി പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:SeminarSaudi ArabiaKerala Engineers Forum
News Summary - Seminar organized by Kerala Engineers Forum
Next Story