Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightതീ​ർ​ഥാ​ട​ക​ർ​ക്ക്​...

തീ​ർ​ഥാ​ട​ക​ർ​ക്ക്​ ന​വ്യാ​നു​ഭ​വ​മാ​യി സെ​ൽ​ഫ്​ ​ഡ്രൈ​വി​ങ്​ ബ​സ്​

text_fields
bookmark_border
hajj pilgrims
cancel
camera_alt

ഹ​ജ്ജ്​ തീ​ർ​ഥാ​ട​ക​രു​മാ​യി സെ​ൽ​ഫ്​ ​ഡ്രൈ​വി​ങ്​ ബ​സ്​ പ​രീ​ക്ഷ​ണ ഓ​ട്ടം ന​ട​ത്തു​ന്നു

ജി​ദ്ദ: ​സെ​ൽ​ഫ്​ ഡ്രൈ​വി​ങ്​ ബ​സി​ലെ യാ​ത്ര തീ​ർ​ഥാ​ട​ക​ർ​ക്ക്​ കൗ​തു​ക​ക​ര​വും ന​വ്യാ​നു​ഭ​വ​വു​മാ​യി. സൗ​ദി പൊ​തു​ഗ​താ​ഗ​ത അ​തോ​റി​റ്റി​യാ​ണ്​ ഹ​ജ്ജ്​ വേ​ള​യി​ൽ തീ​ർ​ഥാ​ട​ക​രു​ടെ യാ​ത്ര​ക്ക്​ സെ​ൽ​ഫ്​ ഡ്രൈ​വി​ങ്​ ബ​സ്​ യാ​ത്ര പ​രീ​ക്ഷി​ച്ച​ത്. ആ​ദ്യ സെ​ൽ​ഫ് ഡ്രൈ​വി​ങ്​ ബ​സ് യാ​ത്ര​യു​ടെ വി​ഡി​യോ മ​ന്ത്രാ​ല​യം ട്വീ​​റ്റ്​ ചെ​യ്​​തു.

പു​ണ്യ​സ്ഥ​ല​ങ്ങ​ൾ​ക്കി​ട​യി​ലെ തീ​ർ​ഥാ​ട​ക​രു​ടെ യാ​ത്ര​ക​ൾ എ​ളു​പ്പ​മാ​ക്കു​ന്ന​തി​ന് നൂ​ത​ന മാ​ർ​ഗ​ങ്ങ​ൾ സ്വീ​ക​രി​ക്കു​ന്ന​തി​ന്റെ ഭാ​ഗ​മാ​യാ​ണ്​ സെ​ൽ​ഫ്​ ഡ്രൈ​വി​ങ്​ ബ​സു​ക​ൾ മ​​​ന്ത്രാ​ല​യം പ​രീ​ക്ഷി​ച്ച​ത്.​ ഹ​ജ്ജ്​ തീ​ർ​ഥാ​ട​ക​രെ സ​ഹാ​യി​ക്കു​ന്ന​തി​ന്​ സൗ​ദി ഭ​ര​ണ​കൂ​ടം ന​ട​ത്തു​ന്ന ശ്ര​മ​ങ്ങ​ളെ ബ​സി​ലെ യാ​ത്ര​ക്കാ​ർ പ്ര​ശം​സി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:hajj pilgrimshajjself driving bus
News Summary - Self-driving bus as a new experience for pilgrims
Next Story