Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range കാറപകടത്തിൽ സ്കൂൾ വിദ്യാർഥി മരിച്ചു
text_fieldsbookmark_border
ജിദ്ദയിൽ സ്കൂള്‍ വിദ്യാര്‍ഥിയുടെ മരണത്തിനിടയാക്കിയ അപകടം
ജിദ്ദ: കാറുകൾ കൂട്ടിയിടിച്ച് സ്കൂൾ വിദ്യാർഥി മരിച്ചു. ജിദ്ദ അല്‍സാമിര്‍ ഡിസ്ട്രിക്റ്റില്‍ അല്‍ഹുസൈന്‍ അല്‍സഹ്വാജി സ്ട്രീറ്റിലെ യൂടേണിന് സമീപമാണ് അപകടത്തിൽ സെക്കൻഡറി സ്കൂള്‍ വിദ്യാര്‍ഥി മരിച്ചത്.
ഫൈനൽ സെമസ്റ്റർ പരീക്ഷയെഴുതി സ്കൂളില്‍നിന്ന് വീട്ടിലേക്ക് മടങ്ങുമ്പോൾ വിദ്യാര്‍ഥിയുടെ കാര്‍ മറ്റൊരു കാറുമായി കൂട്ടിയിടിക്കുകയായിരുന്നു. സ്ഥിരം അപകടങ്ങളുണ്ടാവുന്ന വളവാണ് സംഭവസ്ഥലമെന്ന് പ്രദേശവാസികള്‍ പറഞ്ഞു.
Next Story

