Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightവിദ്യാലയങ്ങൾ ഇന്ന്​...

വിദ്യാലയങ്ങൾ ഇന്ന്​ തുറക്കും

text_fields
bookmark_border
വിദ്യാലയങ്ങൾ ഇന്ന്​ തുറക്കും
cancel

ജി​ദ്ദ: രാ​ജ്യ​ത്തെ വി​ദ്യാ​ല​യ​ങ്ങ​ൾ ഇ​ന്ന്​ തു​റ​ക്കും. വി​ദ്യാ​ർ​ഥി​ക​ളെ വ​ര​വേ​ൽ​ക്കാ​ൻ സ്​​കൂ​ളു​ക​ളും സ​ർ​ക്കാ​ർ വ​കു​പ്പും സ​ജ്ജ​മാ​യി. 60 ല​ക്ഷ​ത്തി​ലേ​റെ കു​ട്ടി​ക​ൾ ഇ​ന്ന്​ സ്​​കു​ളി​ലേ​ക്ക്​ പു​റ​പ്പെ​ടും. ട്രാ​ഫി​ക്​ ഉ​ൾ​പ്പെ​ടെ വ​ലി​യ മു​​ന്നൊ​രു​ക്ക​മാ​ണ്​ സ്​​കൂ​ൾ തു​റ​ക്കു​ന്ന​തി​​െൻറ ഭാ​ഗ​മാ​യി ന​ട​ത്തി​യ​ത്. രാ​വി​ലെ സ്​​കൂ​ൾ വാ​ഹ​ന​ങ്ങ​ൾ കൂ​ടി നി​ര​ത്തി​ലി​റ​ങ്ങു​ന്ന​തോ​ടെ ഗ​താ​ഗ​ത ത​ട​സ്സം ഉ​ണ്ടാ​വാ​ൻ സാ​ധ്യ​ത​യു​ണ്ട്. ഇ​തു​ മു​ൻ​കൂ​ട്ടി​ക്ക​ണ്ടാ​ണ്​ ​ട്രാ​ഫി​ക്​ പൊ​ലീ​സി​​െൻറ മു​ന്നൊ​രു​ക്കം.


ആ​ദ്യ ദി​വ​സം വി​ദ്യാ​ർ​ഥി​ക​ളെ വ​ര​വേ​ൽ​ക്കാ​ൻ വി​പു​ല​മാ​യ പ​രി​പാ​ടി​ക​ളാ​ണ് സ്​​ക്കൂ​ളു​ക​ൾ​ക്കു​ കീ​ഴി​ൽ​ ഒ​രു​ക്കി​യി​രി​ക്കു​ന്ന​ത്. വി​ദ്യാ​ഭ്യാ​സ മ​ന്ത്രാ​ല​യ​ത്തി​ലെ​യും അ​ത​തു മേ​ഖ​ല വി​ദ്യാ​ഭ്യാ​സ കാ​ര്യാ​ല​യ​ത്തി​ലെ​യും വി​വി​ധ വ​കു​പ്പു​ മേ​ധാ​വി​ക​ളോ​ടും മു​തി​ർ​ന്ന ഉ​ദ്യോ​ഗ​സ്ഥ​​രോ​ടു​മെ​ല്ലാം ആ​ദ്യ​ദി​വ​സം സ്​​കൂ​ളി​ൽ ഹാ​ജ​രാ​കാ​ൻ വി​ദ്യാ​ഭ്യാ​സ മ​ന്ത്രി ഡോ. ​ഹ​മ​ദ്​ ആ​ലു​ശൈ​ഖ്​ ആ​വ​ശ്യ​പ്പെ​ട്ടി​ട്ടു​ണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:saudischoolulf news
News Summary - school-saudi-gulf news
Next Story