Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

സ്‌കൂൾ കാൻറീനുകളെ വിദ്യാഭ്യാസ മന്ത്രാലയം നിരീക്ഷിക്കും

text_fields
bookmark_border
ശീതളപാനീയ വിൽപന അനുവദിക്കില്ല
സ്‌കൂൾ കാൻറീനുകളെ വിദ്യാഭ്യാസ മന്ത്രാലയം നിരീക്ഷിക്കും
cancel

ബുറൈദ: വിദ്യാർഥികളുടെ ആരോഗ്യപരിപാലനവുമായി ബന്ധപ്പെട്ട നിബന്ധനകൾ പാലിക്കുന്നുണ്ടോ എന്ന് ഉറപ്പ് വരുത്താൻ സ്‌കൂൾ കോമ്പൗണ്ടുകൾക്കുള്ളിൽ പ്രവർത്തിക്കുന്ന കാൻറീനുകളെ നിരീക്ഷിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രാലയം അറിയിച്ചു.

ആരോഗ്യ നിബന്ധനകൾ പാലിക്കുന്നതിൽ വീഴ്ച വരുത്തിയത് ശ്രദ്ധയിൽപെട്ട സാഹചര്യത്തിൽ കാൻറീനുകളിൽ ശീതളപാനീയ വിൽപന ഒരു കാരണവശാലും അനുവദിക്കില്ലെന്ന് മന്ത്രാലയ വക്താവ് ഇബ്‌തിസാം അൽ ഷഹ്രി വ്യക്തമാക്കി. മന്ത്രാലയം നിഷ്കർഷിച്ച പോഷകാഹാര മാനദണ്ഡങ്ങൾ പാലിക്കാൻ സ്‌കൂൾ, കോളജ് കാൻറീൻ കരാറുകാർ ബാധ്യസ്‌ഥരാണ്. ഇത് ലംഘിക്കുന്നവർക്കെതിരെ നടപടി സ്വീകരിക്കും.


Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - School canteens will be monitored by the Ministry of Education
Next Story