Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightസ്നേ​ഹ-...

സ്നേ​ഹ- സ​ന്ദേ​ശ​മു​യ​ര്‍ത്തി റാ​ക് സ്കോ​ളേ​ഴ്സ് ‘സ​ഹി​ഷ്ണു​ത മ​തി​ല്‍’

text_fields
bookmark_border
സ്നേ​ഹ- സ​ന്ദേ​ശ​മു​യ​ര്‍ത്തി റാ​ക് സ്കോ​ളേ​ഴ്സ് ‘സ​ഹി​ഷ്ണു​ത മ​തി​ല്‍’
cancel
camera_alt??.??.?? ??????????? ???????????????????????????????????? ????? ????????????? ?????? ??????????????????? ??????????? ??????????? ????????
റാ​സ​ല്‍ഖൈ​മ: സ്നേ​ഹ-​ഐ​ക്യ-​പാ​ര​സ്പ​ര്യ​ത്തി​െ​ൻ​റ സ​ന്ദേ​ശം ഉ​യ​ര്‍ത്തി റാ​ക് സ്കോ​ളേ​ഴ്സ് ഇ​ന്ത്യ​ന്‍ സ്കൂ​ളി​ലെ വി​ദ്യാ​ര്‍ഥി​ക​ള്‍ ‘സ​ഹി​ഷ്ണു​ത മ​തി​ല്‍’ തീ​ര്‍ത്തു. യു.​എ.​ഇ​യു​ടെ സ​ഹി​ഷ്ണു​താ വ​ര്‍ഷാ​ച​ര​ണ​ത്തി​ന് ഐ​ക്യ​ദാ​ര്‍ഢ്യം പ്ര​ഖ്യാ​പി​ച്ച് ഒ​രു​ക്കി​യ ച​ട​ങ്ങി​ല്‍ വ്യ​ത്യ​സ്ത രാ​ഷ്ട്ര​ങ്ങ​ളി​ല്‍ നി​ന്നു​ള്ള 1300ഓ​ളം വി​ദ്യാ​ര്‍ഥി​ക​ള്‍ പ​ങ്കാ​ളി​ക​ളാ​യ​താ​യി പ്രി​ന്‍സി​പ്പ​ല്‍ പ്രൊ​ഫ. എം. ​അ​ബൂ​ബ​ക്ക​ര്‍ പ​റ​ഞ്ഞു.
പാ​ര​ൻ​റ്​ ടീ​ച്ചേ​ഴ്സ് അ​സോ. പ്ര​സി​ഡ​ൻ​റ്​ ഹ​രി​ദാ​സ് മു​ഖ്യാ​തി​ഥി​യാ​യി​രു​ന്നു. സ്കോ​ളേ​ഴ്സ് അ​ക്കാ​ദ​മി​ക് സൂ​പ്പ​ര്‍വൈ​സ​ര്‍ ടി.​കെ. താ​ജു, അ​ധ്യാ​പ​ക​ര്‍, ജീ​വ​ന​ക്കാ​ര്‍, വി​ദ്യാ​ര്‍ഥി​ക​ള്‍ തു​ട​ങ്ങി​യ​വ​ര്‍ നേ​തൃ​ത്വം ന​ല്‍കി.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:saudigulf newsscholar tolerancel
News Summary - scholar tolerance-saudi-gulf news
Next Story