Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightമ​ല​ർ​വാ​ടി ലി​റ്റി​ൽ...

മ​ല​ർ​വാ​ടി ലി​റ്റി​ൽ സ്കോ​ള​ർ വി​ജ്ഞാ​നോ​ത്സ​വം;ജി​ദ്ദ​യി​ൽ ര​ജി​സ്‌​ട്രേ​ഷ​ൻ പു​രോ​ഗ​മി​ക്കു​ന്നു

text_fields
bookmark_border
മ​ല​ർ​വാ​ടി ലി​റ്റി​ൽ സ്കോ​ള​ർ വി​ജ്ഞാ​നോ​ത്സ​വം;ജി​ദ്ദ​യി​ൽ ര​ജി​സ്‌​ട്രേ​ഷ​ൻ പു​രോ​ഗ​മി​ക്കു​ന്നു
cancel
camera_alt

മ​ല​ർ​വാ​ടി ലി​റ്റി​ൽ സ്കോ​ള​ർ വി​ജ്ഞാ​നോ​ത്സ​വ​ത്തി​നു​ള്ള ജി​ദ്ദ സൗ​ത്ത് സോ​ൺ ര​ജി​സ്‌​ട്രേ​ഷ​ൻ ഉ​ദ്ഘാ​ട​ന​ത്തി​ൽ നി​ന്നും

ജി​ദ്ദ: മ​ല​ർ​വാ​ടി​യും ടീ​ൻ ഇ​ന്ത്യ​യും ചേ​ർ​ന്ന് ലോ​ക​ത്തു​ള്ള മു​ഴു​വ​ന്‍ മ​ല​യാ​ളി കു​ട്ടി​ക​ള്‍ക്കും പ​ങ്കെ​ടു​ക്കാ​ന്‍ അ​വ​സ​ര​മൊ​രു​ക്കി സം​ഘ​ടി​പ്പി​ക്കു​ന്ന മ​ല​ർ​വാ​ടി ലി​റ്റി​ൽ സ്കോ​ള​ർ ഗ്ലോ​ബ​ൽ ഓ​ൺ​ലൈ​ൻ വി​ജ്ഞാ​നോ​ത്സ​വ​ത്തി​ലേ​ക്ക് ജി​ദ്ദ​യി​ലെ ര​ജി​സ്ട്രേ​ഷ​ൻ പു​രോ​ഗ​മി​ക്കു​ന്നു. മ​ല​ർ​വാ​ടി ജി​ദ്ദ സൗ​ത്ത് സോ​ൺ ര​ജി​സ്ട്രേ​ഷ​ൻ സാ​മൂ​ഹി​ക പ്ര​വ​ർ​ത്ത​ക ഷി​ജി രാ​ജീ​വ് ഉ​ദ്ഘാ​ട​നം ചെ​യ്തു. മ​ല​ർ​വാ​ടി ബാ​ല​സം​ഘം സം​ഘാ​ട​ക​രാ​യ സ​ലീ​ഖ​ത്, റി​നീ​ഷ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു. വ​ര്‍ഷം തോ​റും മ​ല​ര്‍വാ​ടി ന​ട​ത്തി​വ​രാ​റു​ള്ള വി​ജ്ഞാ​നോ​ത്സ​വ​ത്തി​െൻറ ഓ​ണ്‍ലൈ​ന്‍ പ​തി​പ്പാ​യാ​ണ് ഈ ​വ​ർ​ഷം പ​രി​പാ​ടി ആ​വി​ഷ്ക​രി​ച്ചി​രി​ക്കു​ന്ന​ത്.

ക​ല, ഭാ​ഷ, കാ​യി​കം, ഐ.​ടി, മെൻറ​ൽ എ​ബി​ലി​റ്റി, സാ​ഹി​ത്യം, സം​സ്കാ​രം, ശാ​സ്ത്രം, ച​രി​ത്രം, പ​രി​സ്ഥി​തി, സ​മ​കാ​ലി​കം, പൊ​തു​വി​ജ്ഞാ​നം തു​ട​ങ്ങി​യ മേ​ഖ​ല​ക​ളി​ൽ നി​ന്നു​ള്ള ചോ​ദ്യ​ങ്ങ​ളാ​ണ് വി​ജ്ഞാ​ന പ​രീ​ക്ഷ​യി​ൽ ഉ​ണ്ടാ​വു​ക. www.malarvadi.org എ​ന്ന വെ​ബ്‌​സൈ​റ്റ് വ​ഴി​യാ​ണ് ര​ജി​സ്ട്രേ​ഷ​ൻ ന​ട​ത്തേ​ണ്ട​ത്. ര​ജി​സ്​​റ്റ​ർ ചെ​യ്യാ​നു​ള്ള അ​വ​സാ​ന തീ​യ​തി ജ​നു​വ​രി 15 ആ​ണ്. ആ​ക​ർ​ഷ​ക​മാ​യ സ​മ്മാ​ന​ങ്ങ​ൾ പ്ര​ഖ്യാ​പി​ച്ചി​രി​ക്കു​ന്ന മ​ത്സ​ര​ത്തി​െൻറ മാ​തൃ​ക ചോ​ദ്യ​ങ്ങ​ളും മ​ല​ർ​വാ​ടി വെ​ബ്‌​സൈ​റ്റി​ൽ ല​ഭ്യ​മാ​ണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:ScholarKnowledgeFestival malarvadi
Next Story