Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightഅഴിമതി: 149 പേർ കൂടി...

അഴിമതി: 149 പേർ കൂടി പിടിയിൽ

text_fields
bookmark_border
അഴിമതി: 149 പേർ കൂടി പിടിയിൽ
cancel


റി​യാ​ദ്​: സൗ​ദി​യി​ൽ അ​ഴി​മ​തി കു​റ്റ​കൃ​ത്യ​ങ്ങ​ളി​ലേ​ർ​പ്പെ​ട്ട 149 പേ​ർ കൂ​ടി അ​റ​സ്​​റ്റി​ലാ​യി. ജ​നു​വ​രി​യി​ൽ ന​ട​ത്തി​യ നി​രീ​ക്ഷ​ണ​ത്തി​ലാ​ണ്​ ഇ​ത്ര​യും പേ​ർ പി​ടി​യി​ലാ​യ​തെ​ന്ന്​ അ​ഴി​മ​തി വി​രു​ദ്ധ അ​തോ​റി​റ്റി (ന​സ​ഹ) വ്യ​ക്ത​മാ​ക്കി. 2181 നി​രീ​ക്ഷ​ണ റൗ​ണ്ടു​ക​ളു​ടെ ഫ​ല​മാ​യി 360 പേ​രെ ചോ​ദ്യം​ചെ​യ്​​തു.

അ​റ​സ്​​റ്റി​ലാ​യ​വ​ർ ആ​ഭ്യ​ന്ത​രം, വി​ദ്യാ​ഭ്യാ​സം, മു​നി​സി​പ്പ​ൽ ഗ്രാ​മ ഭ​വ​ന​കാ​ര്യം, പ​രി​സ്ഥി​തി ജ​ലം കൃ​ഷി എ​ന്നീ മ​ന്ത്രാ​ല​യ​ങ്ങ​ളി​ൽ​പെ​ട്ട​വ​രാ​ണെ​ന്ന് അ​തോ​റി​റ്റി പ്ര​സ്താ​വ​ന​യി​ൽ വി​ശ​ദീ​ക​രി​ച്ചു. കൈ​ക്കൂ​ലി, ഓ​ഫി​സ് അ​ധി​കാ​ര ദു​ർ​വി​നി​യോ​ഗം, ക​ള്ള​പ്പ​ണം വെ​ളു​പ്പി​ക്ക​ൽ, വ്യാ​ജ​രേ​ഖ ച​മ​യ്ക്ക​ൽ എ​ന്നീ കു​റ്റ​ങ്ങ​ൾ ചു​മ​ത്തി​യാ​ണ് ഇ​വ​രെ അ​റ​സ്​​റ്റ്​ ചെ​യ്ത​ത്. അ​ഴി​മ​തി കു​റ്റ​കൃ​ത്യ​ങ്ങ​ളി​ലേ​ർ​പ്പെ​ട്ട​വ​രെ പി​ടി​കൂ​ടാ​നു​ള്ള നി​രീ​ക്ഷ​ണം തു​ട​രു​ക​യാ​ണെ​ന്നും പി​ടി​യി​ലാ​യ കു​റ്റ​വാ​ളി​ക​ൾ​ക്കെ​തി​രെ നി​യ​മ​ന​ട​പ​ടി​ക​ൾ പൂ​ർ​ത്തീ​ക​രി​ച്ചു​വ​രി​ക​യാ​ണെ​ന്നും അ​തോ​റി​റ്റി പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:scamarrest
News Summary - Scam: 149 more arrested
Next Story