Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ദ​മ്മാ​മി​ൽ ‘സ​വ’ ഓ​ണ​നി​റ​വ് അ​ര​ങ്ങേ​റി

text_fields
bookmark_border
ദ​മ്മാ​മി​ൽ ‘സ​വ’ ഓ​ണ​നി​റ​വ്  അ​ര​ങ്ങേ​റി
cancel
camera_alt

‘സ​വ’ ഒ​രു​ക്കി​യ ഓ​ണ​നി​റ​വ് ഓ​ണാ​ഘോ​ഷ പ​രി​പാ​ടി​യി​ൽ വ​നി​താ വേ​ദി പ്ര​സി​ഡ​ൻ​റ്​ ന​സ്സി

നൗ​ഷാ​ദ് സം​സാ​രി​ക്കു​ന്നു

ദ​മ്മാം: സൗ​ദി ആ​ല​പ്പു​ഴ വെ​ൽ​ഫെ​യ​ർ അ​സോ​സി​യേ​ഷ​ൻ ‘സ​വ’ ഒ​രു​ക്കി​യ ‘ഓ​ണ​നി​റ​വ് 2026’ ആ​ഘോ​ഷ പ​രി​പാ​ടി​ക​ൾ സൈ​ഹ​ത്തി​ൽ അ​ര​ങ്ങേ​റി. കേ​ര​ള​ത്തി​െൻറ ത​നി​മ​യും ഓ​ണ​ത്തി​െൻറ പാ​ര​മ്പ​ര്യ​വും പ്ര​വാ​സ​ത്തി​െൻറ ആ​ത്മ​ബ​ന്ധ​വും ഒ​ത്തു​ചേ​ർ​ന്ന ച​ട​ങ്ങി​ൽ കു​ടും​ബാം​ഗ​ങ്ങ​ളും കു​ട്ടി​ക​ളും സം​ഘ​ട​നാ പ്ര​വ​ർ​ത്ത​ക​രും ഉ​ൾ​പ്പെ​ടെ നി​ര​വ​ധി പേ​രാ​ണ് പ​ങ്കെ​ടു​ത്ത​ത്.

സ​വ​യി​ലെ കു​ടും​ബി​നി​ക​ൾ ഒ​രു​ക്കി​യ വി​ഭ​വ​സ​മൃ​ദ്ധ​മാ​യ ഓ​ണ​സ​ദ്യ​യോ​ടെ​യാ​ണ് ആ​ഘോ​ഷ​ങ്ങ​ൾ ആ​രം​ഭി​ച്ച​ത്. തു​ട​ർ​ന്ന് ന​ട​ന്ന സാം​സ്കാ​രി​ക സ​മ്മേ​ള​ന​ത്തി​ൽ പ്ര​സി​ഡ​ൻ​റ്​ സാ​ജി​ദ് ആ​റാ​ട്ടു​പു​ഴ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. മു​ഖ്യ ര​ക്ഷാ​ധി​കാ​രി കെ.​എം. ബ​ഷീ​ർ പ​രി​പാ​ടി​യു​ടെ ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു. കി​ങ്​ ഫ​ഹ​ദ് യൂ​നി​വേ​ഴ്സി​റ്റി പ്ര​ഫ​സ​ർ​മാ​രാ​യ ഡോ. ​ഹി​ര​ൻ ലാ​ൽ, ഡോ. ​ആ​ര്യ, ഡോ. ​ന​വ്യ വി​നോ​ദ്, അ​ൽ മ​ന ഹോ​സ്പി​റ്റ​ൽ പ​ൽ​മ​നോ​ള​ജി​സ്​​റ്റ്​ ഡോ. ​ലു​ലു റ​ഹ്മ​ത്, ന​വാ​സ് കാ​യം​കു​ളം, സ​ലാം ആ​ല​പ്പു​ഴ, ര​ശ്മി ശി​വ​പ്ര​കാ​ശ്, ന​സ്സി നൗ​ഷാ​ദ്, യ​ഹ്‍യ കോ​യ, നി​റാ​സ് യൂ​സു​ഫ് എ​ന്നി​വ​ർ ച​ട​ങ്ങി​ൽ സം​സാ​രി​ച്ചു.

ജ​ന​റ​ൽ സെ​ക്ര​ട്ട​റി അ​ശോ​ക​ൻ ആ​ല സ്വാ​ഗ​ത​വും വ​നി​താ വേ​ദി സെ​ക്ര​ട്ട​റി സാ​ജി​ദ നൗ​ഷാ​ദ് ന​ന്ദി​യും പ​റ​ഞ്ഞു. വി​വി​ധ ക​ലാ-​കാ​യി​ക മ​ത്സ​ര​ങ്ങ​ൾ​ക്ക് സി​റാ​ജ് ക​രു​മാ​ടി, ഷെ​റി​ൻ സ​ജീ​ർ, സ​ജീ​ർ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി. രാ​ജേ​ഷ് അ​മ്പ​ല​പ്പു​ഴ, നി​ഖി​ൽ മു​ര​ളി, സി​ന്ധു രാ​ജേ​ഷ്, ഡോ. ​ന​വ്യ വി​നോ​ദ്, സി​ദ്ധീ​ഖ് കാ​യം​കു​ളം, ജോ​ഷി ബാ​ഷ, യ​ഹ്‍യ എ​ന്നി​വ​ർ ആ​ല​പി​ച്ച ഗാ​ന​ങ്ങ​ളും സ്ത്രീ​ക​ൾ അ​വ​ത​രി​പ്പി​ച്ച തി​രു​വാ​തി​ര​യും, കു​ട്ടി​ക​ളു​ടെ വി​വി​ധ നൃ​ത്ത നൃ​ത്യ​ങ്ങ​ളും പ​രി​പാ​ടി​ക്ക് മാ​റ്റ് കൂ​ട്ടി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - ‘Sawa’ Onam Celebration in Dammam 2026
Next Story