Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightസൗ​ദി-​ഈ​ജി​പ്ത്...

സൗ​ദി-​ഈ​ജി​പ്ത് വ്യോ​മ​സേ​ന അ​ഭ്യാ​സം പൂ​ർ​ത്തി​യാ​യി

text_fields
bookmark_border
സൗ​ദി-​ഈ​ജി​പ്ത് വ്യോ​മ​സേ​ന അ​ഭ്യാ​സം പൂ​ർ​ത്തി​യാ​യി
cancel
camera_alt

സൗ​ദി-​ഈ​ജി​പ്ഷ്യ​ൻ വ്യോ​മ​സേ​ന മേ​ധാ​വി​ക​ൾ

Listen to this Article

റി​യാ​ദ്: സൗ​ദി റോ​യ​ൽ എ​യ​ർ​ഫോ​ഴ്‌​സ് ഈ​ജി​പ്ഷ്യ​ൻ വ്യോ​മ​സേ​ന​യു​മാ​യി ചേ​ർ​ന്ന് സൗ​ദി​യു​ടെ വ​ട​ക്ക​ൻ​മേ​ഖ​ല​യി​ൽ ന​ട​ത്തി​വ​ന്ന സം​യു​ക്ത അ​ഭ്യാ​സ​പ്ര​ക​ട​നം പൂ​ർ​ത്തി​യാ​യി. സ​മാ​പ​ന​ച്ച​ട​ങ്ങി​ൽ വ്യോ​മ​സേ​ന​യെ പ്ര​തി​നി​ധാ​നം​ചെ​യ്ത് ഡെ​പ്യൂ​ട്ടി ക​മാ​ൻ​ഡ​ർ മേ​ജ​ർ ജ​ന​റ​ൽ ത​ലാ​ൽ അ​ൽ-​ഗം​ദി പ​ങ്കെ​ടു​ത്തു. അ​ഭ്യാ​സം വ​ഴി ഇ​രു​ക​ക്ഷി​ക​ൾ​ക്കു​മു​ണ്ടാ​യ സൈ​നി​ക​നേ​ട്ട​ങ്ങ​ളേ​യും ത​ന്ത്ര​പ​ര​മാ​യ ല​ക്ഷ്യ​ങ്ങ​ളേ​യും അ​ൽ-​ഗം​ദി പ്ര​ശം​സി​ച്ചു. ശ​ക്ത​മാ​യ അ​ഭ്യാ​സ​ങ്ങ​ൾ വ​ഴി ഇ​രു​സേ​ന​ക​ളെ​യും സ​ന്ന​ദ്ധ​ത​യി​ലേ​ക്കും ത​യാ​റെ​ടു​പ്പി​ലേ​ക്കും എ​ത്തി​ക്കാ​ൻ സ​ഹാ​യി​ച്ചു. ഇ​രു​സേ​ന​യു​ടെ​യും പൈ​ല​റ്റു​മാ​ർ അ​വ​രു​ടെ ഉ​യ​ർ​ന്ന പോ​രാ​ട്ട​കാ​ര്യ​ക്ഷ​മ​ത​യും ശ​ത്രു​ല​ക്ഷ്യ​ങ്ങ​ളെ നേ​രി​ടാ​നും ന​ശി​പ്പി​ക്കാ​നു​മു​ള്ള അ​വ​രു​ടെ ദ്രു​ത​ഗ​തി​യി​ലു​ള്ള ക​ഴി​വും തെ​ളി​യി​ച്ചു​വെ​ന്നും പ്ര​തി​രോ​ധ​മ​ന്ത്രാ​ല​യം വെ​ളി​പ്പെ​ടു​ത്തി. റോ​യ​ൽ സൗ​ദി എ​യ​ർ​ഫോ​ഴ്‌​സ് എ​ഫ്-15 എ​സ്.​ഇ, എ​ഫ്-15 സി ​വി​മാ​ന​ങ്ങ​ളു​മാ​യും ഈ​ജി​പ്ഷ്യ​ൻ എ​യ​ർ​ഫോ​ഴ്‌​സ് എ​ഫ്-16, മി​ഗ്-29 വി​മാ​ന​ങ്ങ​ളു​മാ​യും പ​ങ്കെ​ടു​ത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Air ForceSaudi_Egypt
News Summary - Saudi_Egypt Air Force has completed its training
Next Story