Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_right‘സൗ​ദി​യ’...

‘സൗ​ദി​യ’ വി​മാ​ന​ങ്ങ​ളി​ൽ ജി20 ​ഉ​ച്ച​കോ​ടി ലോ​ഗോ ആ​ലേ​ഖ​നം ചെ​യ്യു​ന്നു

text_fields
bookmark_border
‘സൗ​ദി​യ’ വി​മാ​ന​ങ്ങ​ളി​ൽ ജി20 ​ഉ​ച്ച​കോ​ടി ലോ​ഗോ ആ​ലേ​ഖ​നം ചെ​യ്യു​ന്നു
cancel
camera_alt????????? ???????????????? ??20 ???????????? ??????? ????????? ??????????????? ???????????????????
ജി​ദ്ദ: സൗ​ദി​യി​ൽ ഈ ​വ​ർ​ഷാ​വ​സാ​നം ന​ട​ക്കാ​നി​രി​ക്കു​ന്ന ജി20 ​ഉ​ച്ച​കോ​ടി​യു​ടെ ഔ​ദ്യോ​ഗി​ക ലോ​ഗോ ദേ​ശീ ​യ വി​മാ​ന​ക്ക​മ്പ​നി​യാ​യ സൗ​ദി അ​റേ​ബ്യ​ൻ എ​യ​ർ​ലൈ​ൻ​സ്​ (സൗ​ദി​യ) വി​മാ​ന​ങ്ങ​ളി​ൽ ആ​ലേ​ഖ​നം ചെ​യ്യു​ന്ന ന​ട​പ​ടി​ക​ൾ ആ​രം​ഭി​ച്ചു. ബോ​യി​ങ് 777-300 വി​മാ​ന​ങ്ങ​ളി​ലാ​ണ് ലോ​ഗോ ആ​ലേ​ഖ​നം ചെ​യ്യു​ന്ന​ത്. വി​മാ​ന ബോ​ഡി​യു​ടെ മു​ൻ​ഭാ​ഗ​ത്തു​ള്ള വ​ശ​ങ്ങ​ളി​ലും പി​ന്നി​ൽ ചി​റ​ക് ഭാ​ഗ​ത്തു​മാ​യാ​ണ് ജി20 ​ലോ​ഗോ ആ​ലേ​ഖ​നം ചെ​യ്യു​ന്ന​ത്. ഉ​ച്ച​കോ​ടി​യോ​ട്​ അ​നു​ബ​ന്ധി​ച്ച വെ​​ർ​​ച്വ​​ൽ യോ​ഗം ക​ഴി​ഞ്ഞ​യാ​ഴ്ച ന​ട​ന്നി​രു​ന്നു. കോ​​വി​​ഡ് -19 ആ​​ഗോ​​ള വെ​​ല്ലു​​വി​​ളി​​യാ​​ണെ​​ന്നും അ​​തി​​നെ നേ​​രി​​ടാ​​ൻ ഏ​​കോ​​പി​ച്ച പ്ര​​വ​​ർ​​ത്ത​​നം ആ​​വ​ശ്യ​മാ​ണെ​ന്നും അ​ന്ന് സ​ൽ​മാ​ൻ രാ​ജാ​വ് പ്ര​ഖ്യാ​പി​ച്ചി​രു​ന്നു. ‘ഇ​രു​പ​ത്തി​യൊ​ന്നാം നൂ​റ്റാ​ണ്ടി​ലെ അ​വ​സ​ര​ങ്ങ​ൾ പ്ര​യോ​ജ​ന​പ്പെ​ടു​ത്ത​ൽ’ എ​ന്ന ത​ല​ക്കെ​ട്ടി​ൽ സൗ​ദി​യി​ലെ റി​യാ​ദി​ൽ ഈ ​വ​ർ​ഷ​വ​സാ​നം ന​വം​ബ​ർ 21, 22 തീ​യ​തി​ക​ളി​ലാ​ണ് ജി20 ​ഉ​ച്ച​കോ​ടി ന​ട​ക്കു​ക. ഇ​താ​ദ്യ​മാ​യാ​ണ് ജി20 ​ഉ​ച്ച​കോ​ടി​ക്ക് സൗ​ദി അ​റേ​ബ്യ വേ​ദി​യാ​വു​ന്ന​ത്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:saudiagulf newssaudi news
News Summary - saudia-saudi news-gulf news
Next Story