Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightസൽമാൻ രാജാവ്​ മക്കയിൽ 

സൽമാൻ രാജാവ്​ മക്കയിൽ 

text_fields
bookmark_border
സൽമാൻ രാജാവ്​ മക്കയിൽ 
cancel
camera_alt????????????? ????? ?????? ?? ?????????????
മക്ക: റമദാൻ അവസാന പത്ത്​ ഹറമിനടുത്ത്​ ചെലവഴിക്കാൻ സൗദി ഭരണാധികാരി സൽമാൻ രാജാവ്​ മക്കയിലെ ത്തി. ജിദ്ദയിൽ നിന്ന്​ മക്ക സഫ കൊട്ടാരത്തിലെത്തിയ രാജാവിനെ മക്ക ഗവർണർ അമീർ ഖാലിദ്​ അൽഫൈസൽ, കിരീടാവകാശിയും ആഭ്യന്തര മന്ത്രിയുമായ അമീർ മുഹമ്മദ്​ ബിൻ നാഇഫ്​, അമീർ ഫൈസൽ ബിൻ തുർക്കി ബിൻ അബ്​ദുല്ല, അമീർ ബന്ദർ ബിൻ ഖാലിദ്​ അൽഫൈസൽ, മക്ക ഗവർണറേറ്റ്​ അണ്ടർ സെക്രട്ടറി അമീർ ഫൈസൽ ബിൻ മുഹമ്മദ്​ ബിൻ സഅദ്​, മക്ക അസിസ്​റ്റൻറ്​ അമീർ അബ്​ദുല്ല ബിൻ ബന്ദർ എന്നിവർ സ്വീകരിച്ചു. മന്ത്രിമാരും അമീറുമാരും ഭരണ സൈനിക രംഗത്തെ പ്രമുഖകരും സൽമാൻ രാജാവിനോടൊപ്പം മക്കയിലെത്തിയിട്ടുണ്ട്​.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:saudi
News Summary - saudi
Next Story