ഏറനാട് മണ്ഡലം കെ.എം.സി.സി ഭാരവാഹികള്‍
text_fieldsജിദ്ദ: ഏറനാട് മണ്ഡലം കെ.എം.സി.സി ജനറല്‍ ബോഡി യോഗം എം.സി ബാബു ഉദ്ഘാടനം ചെയ്തു.
ഖമറു വകലൂര്‍ അധ്യക്ഷത വഹിച്ചു. സുല്‍ഫീക്കര്‍ ഒതായി, സലാം വടശ്ശേരി എന്നിവര്‍ റിപ്പോര്‍ട്ടുകള്‍ അവതരിപ്പിച്ചു. വി.പി. മുസ്തഫ ആശംസ നേര്‍ന്നു. സലാം വടശ്ശേരി (പ്രസി.), എം.കെ അഷ്റഫ് കിഴുപറമ്പ്, കെ.കെ ജലീല്‍, ഊര്‍ങ്ങാട്ടിരി, കമറുദ്ദീന്‍ വകലൂര്‍, അഷ്റഫ് നീറ്റിക്കല്‍ കുഴിമണ്ണ (വൈ.പ്രസി.), സൈദ് അലവി കുഴിമണ്ണ (ജന. സെക്ര.), കെ.സി മന്‍സൂര്‍, സുബൈര്‍ ഊര്‍ങ്ങാട്ടിരി, സക്കീര്‍ എടവണ്ണ, സലാം കാവന്നൂര്‍, (ജോ.സെക്ര.), അബൂബക്കര്‍ അരീക്കോട് (ട്രഷ.), വി.പി. നൗഷാദ് (അഡൈ്വസറി ചെയര്‍മാന്‍),
എം സി ബാബു, മുസ്തഫ വകലൂര്‍, വി.സി മുഹമ്മദ് അരീക്കോട്, കെ.വി അശ്റഫ്, കുഴിമണ്ണ (അഡൈ്വസറി ബോര്‍ഡ് മെമ്പര്‍ മാര്‍).
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
