Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightചാത്തന്നൂർ സ്വദേശി...

ചാത്തന്നൂർ സ്വദേശി റിയാദിൽ നിര്യാതനായി

text_fields
bookmark_border
ചാത്തന്നൂർ സ്വദേശി റിയാദിൽ നിര്യാതനായി
cancel
camera_alt????????? ?????? ??????

റിയാദ്: ജോലിസ്ഥലത്ത്​ ഭക്ഷണം കഴിക്കുന്നതിനിടയിൽ ശാരീരിക അസ്വസ്ഥതയുണ്ടായ മലയാളി മരിച്ചു. വർഷങ്ങളായി റിയാദിൽ പ്രവാസിയായ കൊല്ലം ചാത്തന്നൂർ  സ്വദേശി പാസ്​റ്റർ വിത്സൻ എബ്രഹം (52) ആണ്​ മരിച്ചത്​.

തിങ്കളാഴ്​ച ഉച്ചക്ക്​ 2.30ഒാടെയാണ്​ സംഭവം. ശാരീരിക അസ്വസ്ഥതയുണ്ടായതിനെ തുടർന്ന്​ സഹപ്രവർത്തകർ  ഉടൻ ആശുപത്രിലേക്ക്​ കൊണ്ടുപോയെങ്കിലും വഴിമധ്യേ മരണം സംഭവിക്കുകയായിരുന്നു. മൃതദേഹം റിയാദിലെ കിങ്​ ഖാലിദ് ആശുപത്രിയിലെ മോർച്ചറിയിൽ  സൂക്ഷിച്ചിരിക്കുന്നു.

റിയാദിൽ ഡെറേക്​ ആൻഡ്​ സ്​കൾ ഇൻറർനാഷനൽ കമ്പനിയിൽ ക്വാളിറ്റി കൺട്രോളറായിരുന്നു. ചാത്തന്നൂർ കരംകോട് ഐ.പി.സി എബനേസർ  സഭാ അംഗമാണ്. ഭാര്യ: അനിത വിത്സൻ. മക്കൾ: ജോയേൽ വിത്സൻ, ജോഷ് വിത്സൻ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newsgulf newsmalayalam news
News Summary - saudi update
Next Story