Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightമാഞ്ചസ്​റ്റർ താരം...

മാഞ്ചസ്​റ്റർ താരം ​േപാൾ പോഗ്​ബ ഉംറ​െക്കത്തി

text_fields
bookmark_border
മാഞ്ചസ്​റ്റർ താരം ​േപാൾ പോഗ്​ബ ഉംറ​െക്കത്തി
cancel

മക്ക: മാഞ്ചസ്​റ്റർ യുനൈറ്റഡ്​ ഫുട്​ബാൾ ക്ലബി​​​െൻറ മിന്നുംതാരം പോൾ ​േപാഗ്​ബ ഉംറക്കെത്തി. ഉംറക്കിടെ ഹറമിൽ നിന്നുള്ള വീഡിയോ ​േപാഗ്​ബ ഇൻസ്​റ്റഗ്രാമിൽ പോസ്​റ്റ്​ ചെയ്​തു. കഴിഞ്ഞ ബുധനാഴ്​ച നടന്ന ഫൈനലിൽ മാഞ്ചസ്​റ്റർ യുനൈറ്റഡിനെ യൂറോപ്പ ലീഗ്​ ​ചാമ്പ്യൻമാരാക്കിയതിന്​ പിന്നാലെയാണ്​ റമദാൻ ഒന്നിന്​ പോഗ്​ബ സൗദിയിലേക്ക്​ തിരിച്ചത്​. ഫൈനലിൽ അയാക്​സിനെതിരെ മാഞ്ചസ്​റ്റർ യുനൈറ്റഡ്​ ​സ്​​േകാർ ചെയ്​ത രണ്ടുഗോളുകളിലൊന്ന്​ പോഗ്​ബയുടെ വകയായിരുന്നു. ഫ്രഞ്ച്​ ദേശീയടീമിലെ പ്രമുഖനായ പോഗ്​ബയാണ്​ കഴിഞ്ഞ സീസണിൽ ഏറ്റവും ഉയർന്ന ട്രാൻസ്​ഫർ തുക നേടിയ കളിക്കാരൻ. 114 ദശലക്ഷം ഡോളർ യുവൻറസിന്​ നൽകിയാണ്​ മാഞ്ചസ്​റ്റർ യുനൈറ്റഡ്​ പോഗ്​ബയെ സ്വന്തമാക്കിയത്​. ഗ്വിനിയക്കാരായ ദമ്പതികളുടെ മകനായി ഫ്രാൻസിലാണ്​ പോഗ്​ബ ജനിച്ചത്​. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:saudi
News Summary - saudi umrah
Next Story