Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightരാ​ജ്യ​ത്ത്...

രാ​ജ്യ​ത്ത് ചാ​ട്ട​വാ​റ​ടി ശി​ക്ഷ ഒ​ഴി​വാ​ക്കാ​നൊ​രു​ങ്ങി സൗ​ദി സു​പ്രീം കോ​ട​തി

text_fields
bookmark_border
രാ​ജ്യ​ത്ത് ചാ​ട്ട​വാ​റ​ടി ശി​ക്ഷ ഒ​ഴി​വാ​ക്കാ​നൊ​രു​ങ്ങി സൗ​ദി സു​പ്രീം കോ​ട​തി
cancel
ജി​ദ്ദ: കു​റ്റ​വാ​ളി​ക​ൾ​ക്ക് വി​ധി​ക്കു​ന്ന ചാ​ട്ട​വാ​റ​ടി എ​ന്ന ശി​ക്ഷാ​രീ​തി ഒ​ഴി​വാ​ക്ക​ണ​മെ​ന്ന ഉ​ന് ന​ത അ​ധി​കാ​രി​ക​ളി​ൽ നി​ന്നു​ള്ള നി​ർ​ദേ​ശം ന​ട​പ്പാ​ക്കാ​ൻ സൗ​ദി അ​റേ​ബ്യ​യി​ലെ സു​പ്രീം കോ​ട​തി ഒ​രു​ങ് ങു​ന്നു. ജ​യി​ൽ ശി​ക്ഷ​യോ പി​ഴ​യോ ഏ​തെ​ങ്കി​ലും ഒ​ന്നോ അ​ത​ല്ലെ​ങ്കി​ൽ ര​ണ്ടും ഒ​രു​മി​ച്ചോ അ​ല്ലെ​ങ്കി​ൽ ബ​ദ​ൽ പി​ഴ​ക​ളോ ആ​യി ശി​ക്ഷ പ​രി​മി​ത​പ്പെ​ടു​ത്താ​ൻ വ്യ​വ​സ്ഥ ചെ​യ്യു​ന്ന​താ​ണ് കോ​ട​തി​ക​ൾ​ക്കു​ള്ള സു​പ്രീം കോ​ട​തി ജ​ന​റ​ൽ ക​മീ​ഷ​​െൻറ ഭൂ​രി​പ​ക്ഷ അ​ഭി​പ്രാ​യ​ത്തോ​ടെ​യു​ള്ള നി​ർ​ദേ​ശം.
ക​ഴി​ഞ്ഞ വ​ർ​ഷാ​വ​സാ​നം സൗ​ദി ശൂ​റാ കൗ​ൺ​സി​ൽ അം​ഗം ഫൈ​സ​ൽ അ​ൽ​ഫാ​ദി​ൽ ചാ​ട്ട​വാ​റ​ടി ശി​ക്ഷ പി​ൻ‌​വ​ലി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു. ശി​ക്ഷ​യു​ടെ അ​ടി​സ്ഥാ​നം പ​രി​ഷ്ക​ര​ണ​മാ​യി​രി​ക്ക​ണം എ​ന്ന​താ​യി​രു​ന്നു അ​ദ്ദേ​ഹ​ത്തി​​െൻറ നി​ല​പാ​ട്. ച​ട്ട​ങ്ങ​ൾ പ​രി​ഷ്ക​രി​ക്ക​ണ​മെ​ന്നും റെ​ഗു​ലേ​റ്റ​റി ന​ട​പ​ടി​ക്ര​മ​ങ്ങ​ൾ​ക്ക​നു​സൃ​ത​മാ​യി അ​വ ഭേ​ദ​ഗ​തി ചെ​യ്യ​ണ​മെ​ന്നും അ​ദ്ദേ​ഹം ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു. മ​നു​ഷ്യാ​വ​കാ​ശ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട നി​യ​മ​നി​ർ​മാ​ണ ച​ട്ട​ങ്ങ​ൾ ന​ട​പ്പാ​ക്കു​ന്ന​തി​ന് അ​ധി​കാ​രി​ക​ളു​മാ​യി സ​ഹ​ക​രി​ച്ച് തീ​രു​മാ​ന​ങ്ങ​ളെ​ടു​ക്കാ​ൻ അ​ൽ​ഫാ​ദി​ൽ മ​നു​ഷ്യാ​വ​കാ​ശ ക​മീ​ഷ​നോ​ട് ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:saudigulf newssaudi supreme court
News Summary - saudi supreme court-saudi-gulf news
Next Story