Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightജ​ലാ​ലു​ദ്ദീ​ൻ...

ജ​ലാ​ലു​ദ്ദീ​ൻ അ​ഹ​മ്മ​ദി​ന് യാ​ത്ര​യ​യ​പ്പ് ന​ൽ​കി

text_fields
bookmark_border
ജ​ലാ​ലു​ദ്ദീ​ൻ അ​ഹ​മ്മ​ദി​ന് യാ​ത്ര​യ​യ​പ്പ് ന​ൽ​കി
cancel
camera_alt?????????????? ????????????? ??. ???????????? ????????, ??????????????????? ??????????????? ?????????? ????????? ?????????????

ജു​ബൈ​ൽ: പ്ര​വാ​സം മ​തി​യാ​ക്കി നാ​ട്ടി​ലേ​ക്ക്​ പോ​കു​ന്ന ജ​ലാ​ലു​ദ്ദീ​ൻ അ​ഹ​മ്മ​ദി​ന് ഇ​ന്ത്യ​ൻ ഇ​സ്​​ലാ​ഹി സ​െൻറ​ർ സൗ​ദി നാ​ഷ​ന​ൽ ക​മ്മി​റ്റി യാ​ത്ര​യ​യ​പ്പ്​ ന​ൽ​കി. പ്ര​സി​ഡ​ൻ​റ്​ കു​ഞ്ഞ​ഹ​മ്മ​ദ് കോ​യ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. 

അ​ബൂ​ബ​ക്ക​ർ മേ​ഴ​ത്തൂ​ർ, അ​ബ്​​ദു​റ​ഹ്​​മാ​ൻ മ​ദീ​നി, ക​ബീ​ർ സ​ല​ഫി ജു​ബൈ​ൽ, അ​ബ്​​ദു​റ​സാ​ഖ് സ്വ​ലാ​ഹി റി​യാ​ദ്, ശി​ഹാ​ബ് സ​ല​ഫി, ഹ​ബീ​ബ്​​റ​ഹ്​​മാ​ൻ മേ​ലേ​വീ​ട്ടി​ൽ, മു​ജീ​ബ് തൊ​ടി​ക​പ്പ​ലം, സ​അ​ദു​ദ്ദീ​ൻ സ്വ​ലാ​ഹി, അ​ബ്​​ദു​ൽ നാ​സ​ർ, നി​യാ​സു​ദ്ദീ​ൻ, നി​യാ​സ് പു​ത്തൂ​ർ ഖു​ൻ​ഫു​ദ, ടി.​കെ. മൊ​യ്തീ​ൻ, ജ​അ്ഫ​ർ ഖാ​ൻ എ​ന്നി​വ​ർ സം​സാ​രി​ച്ചു. അ​ബ്ബാ​സ് ചെ​മ്പ​ൻ സ്വാ​ഗ​ത​വും ഡോ. ​മു​ഹ​മ്മ​ദ് ഫാ​റൂ​ഖ് ന​ന്ദി​യും പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:saudigulfnewssaudinews
News Summary - saudi, saudinews, gulfnews
Next Story