Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightദ​വാ​ദ്മി...

ദ​വാ​ദ്മി കെ.​എം.​സി.​സി  യാ​ത്ര​യ​യ​പ്പ് ന​ൽ​കി

text_fields
bookmark_border
ദ​വാ​ദ്മി കെ.​എം.​സി.​സി  യാ​ത്ര​യ​യ​പ്പ് ന​ൽ​കി
cancel
camera_alt????????? ???????????????????? ???????????? ??????????? ????????????? ??.???.???.??? ????????? ?????? ??????????? ??????????????? ????????????????

റി​യാ​ദ്​: മൂ​ന്ന​ര പ​തി​റ്റാ​ണ്ട് നീ​ണ്ട പ്ര​വാ​സം അ​വ​സാ​നി​പ്പി​ച്ചു നാ​ട്ടി​ലേ​ക്ക് മ​ട​ങ്ങു​ന്ന മ​ല​പ്പു​റം കൊ​ണ്ടോ​ട്ടി സ്വ​ദേ​ശി മു​ഹ​മ്മ​ദ് കു​ട്ടി എ​ന്ന കു​ട്ടി​ക്ക​​ക്ക്​ കെ.​എം.​സി.​സി ദ​വാ​ദ്മി ഏ​രി​യ ക​മ്മി​റ്റി യാ​ത്ര​യ​യ​പ്പ് ന​ൽ​കി. സ്പോ​ർ​ട്സ് വി​ങ്​ ചെ​യ​ർ​മാ​ൻ ശാ​ക്കി​ർ ക​ണ്ണൂ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

നൗ​ഷാ​ദ് മ​യ്യി​ൽ ഒാ​ർ​മ​ഫ​ല​കം കൈ​മാ​റി. ഏ​രി​യ ക​മ്മി​റ്റി സെ​ക്ര​ട്ട​റി സൈ​നു​ദ്ദീ​ൻ ച​മ്ര​വ​ട്ടം സം​സാ​രി​ച്ചു. ഭാ​ര​വാ​ഹി​ക​ളാ​യ ഫൈ​സ​ൽ പെ​രു​വ​ള്ളൂ​ർ, ഷി​ഹാ​ബ് വൈ​ല​ത്തൂ​ർ, ഇ​ല്യാ​സ് കാ​ര​കു​ന്ന് എ​ന്നി​വ​ർ ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:saudigulfnewssaudinews
News Summary - saudi, saudinews, gulfnews
Next Story