പത്തനംതിട്ട ജില്ല സംഗമം പുതിയ ഭാരവാഹികള്‍ ചുമതലയേറ്റു
text_fieldsജിദ്ദ: ജിദ്ദയിലെ പത്തനംതിട്ട ജില്ല സംഗമത്തിെൻറ (പി.ജെ.എസ്) പുതിയ ഭാരവാഹികള്‍ ചുമതലയേറ്റു. ഭാരവാഹികൾ: എബി ചെറിയാന് മാത്തൂര്‍ (പ്രസി.), വിലാസ് അടൂര്‍ (ജന. സെക്ര.), സിയാദ് അബ്ദുല്ല പടുതോട് (ട്രഷ.), ജയന് നായര്‍ പ്രക്കാനം, അലി തേക്കുതോട് (വൈസ് പ്രസി.), സാബുമോന് പന്തളം (ജോ. സെക്ര.), ശുഹൈബ് പന്തളം (രക്ഷാധികാരി), നൗഷാദ് അടൂര്‍, മാത്യു തോമസ് കടമ്മനിട്ട, മനു പ്രസാദ് ആറന്മുള (ഉപദേശകസമിതി), വർഗീസ് ഡാനിയല്‍, അനില്‍ കുമാര്‍ പത്തനംതിട്ട, സന്തോഷ് ജി. നായര്‍, സന്തോഷ് കെ. ജോണ്‍, മനോജ് മാത്യു അടൂര്‍, സജി ജോർജ് കുറുങ്ങട്ട്, ജോസഫ് വർഗീസ് വടശ്ശേരിക്കര, അയൂബ് ഖാന് പന്തളം (കണ്‍വീനര്‍മാർ), ജോസഫ് നേടിയവിള, ശറഫുദ്ദീന്‍ മൗലവി, ജോര്‍ജ് വർഗീസ്, സന്തോഷ് പൊടിയന്, നവാസ് ചിറ്റാര്‍, അജയകുമാര്‍, രാജേഷ് നായര്‍, അനിയന് ജോര്‍ജ് (അംഗങ്ങൾ).
സംഘടനയെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ക്ക് എബി ചെറിയാന് മാത്തൂര്‍ (0502715302), വിലാസ് അടൂര്‍ (0551056087), അനില്‍കുമാര്‍ പത്തനംതിട്ട (0538378734) എന്നിവരുമായി ബന്ധപ്പെടാവുന്നതാണ്.
