Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightഎം.എ. യൂസഫലിക്ക്  മക്ക...

എം.എ. യൂസഫലിക്ക്  മക്ക ഗവർണറുടെ ആദരവ്‌ 

text_fields
bookmark_border
എം.എ. യൂസഫലിക്ക്  മക്ക ഗവർണറുടെ ആദരവ്‌ 
cancel
camera_alt????? ??????????? ????? ???????????? ?????????????????? ?????? ???????? ?????????????????????? ????????? ??.??. ?????????????? ??????? ????? ?????? ???????? ??????????? ??????? ??????????????? ???????????????????

മ​ക്ക: പ്ര​മു​ഖ വ്യ​വ​സാ​യി​യും ലു​ലു ഗ്രൂ​പ്​ ചെ​യ​ർ​മാ​നു​മാ​യ എം.​എ. യൂ​സ​ഫ​ലി​ക്ക് മ​ക്ക ഗ​വ​ർ​ണ​റും സൗ​ദി ഭ​ര​ണാ​ധി​കാ​രി സ​ൽ​മാ​ൻ രാ​ജാ​വി​​െൻറ ഉ​പ​ദേ​ശ​ക​നു​മാ​യ അ​മീ​ർ ഖാ​ലി​ദ് അ​ൽ​ഫൈ​സ​ലി​​െൻറ ആ​ദ​ര​വ്. കോ​വി​ഡ് വ്യാ​പ​നം മൂ​ലം ദു​രി​ത​ത്തി​ലാ​യ മ​ക്ക​യി​ലെ ചെ​റു​കി​ട ക​ച്ച​വ​ട​ക്കാ​ർ​ക്കും അ​വ​രു​ടെ കു​ടും​ബ​ങ്ങ​ൾ​ക്കും സ​ഹാ​യം എ​ത്തി​ക്കു​ന്ന​തി​നാ​യി ഗ​വ​ർ​ണ​റേ​റ്റി​​െൻറ ആ​ഭി​മു​ഖ്യ​ത്തി​ൽ ന​ട​പ്പാ​ക്കി​യ ‘ബി​റ​ന്‍ ബി ​മ​ക്ക’ പ​ദ്ധ​തി​യി​ൽ സ​ജീ​വ പ​ങ്കാ​ളി​ത്തം വ​ഹി​ച്ച​തി​നാ​ണ് ഗ​വ​ർ​ണ​റു​ടെ ആ​ദ​ര​വ്.

10 ല​ക്ഷം  സൗ​ദി റി​യാ​ലാ​ണ് ചെ​റു​കി​ട ക​ച്ച​വ​ട​ക്കാ​ർ​ക്ക് ആ​ശ്വാ​സ​മെ​ത്തി​ക്കു​ന്ന​തി​നാ​യി എം.​എ. യൂ​സ​ഫ​ലി ഈ ​പ​ദ്ധ​തി​യി​ലേ​ക്ക് ന​ൽ​കി​യ​ത്. മ​ക്ക​യി​ലെ ഗ​വ​ർ​ണ​ർ കാ​ര്യാ​ല​യ​ത്തി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ എം.​എ. യൂ​സ​ഫ​ലി​ക്ക് വേ​ണ്ടി ലു​ലു ഗ്രൂ​പ്​ ജി​ദ്ദ റീ​ജ​ന​ൽ ഡ​യ​റ​ക്ട​ർ റ​ഫീ​ഖ് യാ​ര​ത്തി​ങ്ക​ൽ ഗ​വ​ർ​ണ​ർ അ​മീ​ർ ഖാ​ലി​ദ് അ​ൽ​ഫൈ​സ​ലി​ൽ​നി​ന്ന്​ ഉ​പ​ഹാ​രം ഏ​റ്റു​വാ​ങ്ങി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:saudigulfnewssaudinews
News Summary - saudi, saudinews, gulfnews
Next Story