Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range യാത്രയയപ്പ് നൽകി
text_fieldsbookmark_border
ജിദ്ദ: 31 വർഷത്തെ പ്രവാസം അവസാനിപ്പിച്ച് സ്വദേശത്തേക്കു മടങ്ങുന്ന ഇന്ത്യ ഫ്രറ്റേണിറ്റി ഫോറം പ്രവർത്തകൻ സി.ടി. അബ്ദുൽ ലത്തീഫിന് റിഹേലി ഘടകം യാത്രയയപ്പ് നൽകി. മലപ്പുറം ചേറൂർ സ്വദേശിയായ അബ്ദുൽ ലത്തീഫ് ദഹബാനിലുള്ള റദുവ ചിക്കൻ കമ്പനിയിൽ ജീവനക്കാരനായിരുന്നു.
യാത്രയയപ്പ് ചടങ്ങിൽ ഇന്ത്യ ഫ്രറ്റേണിറ്റി ഫോറം ജിദ്ദ കേരള ചാപ്റ്റർ പ്രസിഡൻറ് മുഹമ്മദ് സാദിഖ് വഴിപ്പാറ ഉപഹാരം നൽകി. റുവൈസ് ഏരിയ പ്രസിഡൻറ് കെ.ഇ. അൻസാജ്, അബ്ദുൽ കരീം, അഷ്റഫ് വല്ലാഞ്ചിറ എന്നിവർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
