Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range കൊല്ലം പ്രവാസി സംഗമം യാത്രയയപ്പ് നൽകി
text_fieldsbookmark_border
ജിദ്ദ: 21 വർഷത്തെ പ്രവാസം മതിയാക്കി മടങ്ങുന്ന സിറാജ് അയത്തിലിന് കൊല്ലം പ്രവാസി സംഗമം യാത്രയയപ്പ് നൽകി. അദ്ദേഹത്തിനുള്ള ഉപഹാരം സംഗമം ഭാരവാഹികൾ കൈമാറി.
പ്രസിഡൻറ് ഷാനവാസ് കൊല്ലം, ജനറൽ സെക്രട്ടറി ഷാനവാസ് സ്നേഹക്കൂട്, വൈസ് പ്രസിഡൻറുമാരായ മനോജ് കുമാർ, വിജാസ് ചിതറ, ജോയൻറ് സെക്രട്ടറി സജു രാജൻ, ട്രഷറർ അഷ്റഫ് കുരിയോട്, എക്സിക്യുട്ടിവ് അംഗവും സ്പോർട്സ് കൺവീനറുമായ ഷമീം മുഹമ്മദ് എന്നിവർ സംബന്ധിച്ചു.
Next Story
