Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightകോ​വി​ഡ്​...

കോ​വി​ഡ്​ ബാ​ധി​ത​നാ​യി  ചി​കി​ത്സ​യി​ലാ​യി​രു​ന്ന ഇ​ന്ത്യ​ൻ ഡോ​ക്​​ട​ർ നി​ര്യാ​ത​നാ​യി

text_fields
bookmark_border
കോ​വി​ഡ്​ ബാ​ധി​ത​നാ​യി  ചി​കി​ത്സ​യി​ലാ​യി​രു​ന്ന ഇ​ന്ത്യ​ൻ ഡോ​ക്​​ട​ർ നി​ര്യാ​ത​നാ​യി
cancel

ബു​റൈ​ദ: കോ​വി​ഡ്​ ബാ​ധി​ത​നാ​യി ചി​കി​ത്സ​യി​ലാ​യി​രു​ന്ന ബു​റൈ​ദ സെ​ൻ​ട്ര​ൽ ആ​ശു​പ​ത്രി​യി​ലെ നെ​ഫ്രോ​ള​ജി സ്പെ​ഷ​ലി​സ്​​റ്റ്​ ഡോ. ​ഇ​നാ​മു​ൽ ഹ​ഖ് നി​ര്യാ​ത​നാ​യി. 25 ദി​വ​സ​മാ​യി ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​യി​രു​ന്ന ഇ​ദ്ദേ​ഹ​ത്തെ ഹൃ​ദ​യ സം​ബ​സ​മാ​യ അ​സു​ഖ​വും അ​ല​ട്ടി​യി​രു​ന്നു. ക​ഴി​ഞ്ഞ ദി​വ​സം രാ​ത്രി പെ​ട്ടെ​ന്ന് അ​സു​ഖം മൂ​ർ​ച്ഛി​ക്കു​ക​യും മ​ര​ണ​ത്തി​നു കീ​ഴ​ട​ങ്ങു​ക​യു​മാ​യി​രു​ന്നു.

1996ലാ​ണ് അ​ദ്ദേ​ഹം സെ​ൻ​ട്ര​ൽ ആ​ശു​പ​ത്രി​യി​ൽ ചു​മ​ത​ല​യേ​ൽ​ക്കു​ന്ന​ത്. അ​ന്നു മു​ത​ൽ ആ​ശു​പ​ത്രി​യി​ലെ​ത്തു​ന്ന സ്വ​ദേ​ശി​ക​ളും വി​ദേ​ശി​ക​ളു​മാ​യ രോ​ഗി​ക​ൾ​ക്ക് മു​ഴു​വ​ൻ പ്രി​യ​ങ്ക​ര​നാ​യി​രു​ന്നു ഇ​നാ​മു​ൽ ഹ​ഖ്. ഇ​ദ്ദേ​ഹ​ത്തി​ന് ര​ണ്ടു പെ​ൺ​കു​ട്ടി​ക​ളും ഒ​രു ആ​ൺ​കു​ട്ടി​യു​മ​ട​ക്ക​ം മൂ​ന്നു മ​ക്ക​ളാ​ണ്.  മ​ര​ണാ​ന​ന്ത​ര ന​ട​പ​ടി​ക​ൾ പൂ​ർ​ത്തി​യാ​ക്കാ​ൻ ബു​റൈ​ദ​യി​ലെ സാ​മൂ​ഹി​ക പ്ര​വ​ർ​ത്ത​ക​ൻ മു​ജീ​ബ് കു​റ്റി​ച്ചി​റ രം​ഗ​ത്തു​ണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:saudigulfnewssaudinews
News Summary - saudi, saudinews, gulfnews
Next Story