Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightഇ​ഖ്​​ബാ​ൽ...

ഇ​ഖ്​​ബാ​ൽ കൊ​ടു​ങ്ങ​ല്ലൂ​രി​ന്​ ചി​ല്ല  യാ​ത്ര​യ​യ​പ്പ്​​ ന​ൽ​കി

text_fields
bookmark_border
ഇ​ഖ്​​ബാ​ൽ കൊ​ടു​ങ്ങ​ല്ലൂ​രി​ന്​ ചി​ല്ല  യാ​ത്ര​യ​യ​പ്പ്​​ ന​ൽ​കി
cancel
camera_alt???????? ????????????????

റി​യാ​ദ്: ചി​ല്ല​യു​ടെ വാ​യ​ന​നാ​ൾ​വ​ഴി​ക​ളി​ൽ ആ​ഴ​വും പ​ര​പ്പു​മു​ള്ള പു​സ്ത​ക​വാ​ത​ര​ണം​കൊ​ണ്ട് സ​ജീ​വ​മാ​യി​രു​ന്ന ഇ​ഖ്ബാ​ൽ കൊ​ടു​ങ്ങ​ല്ലൂ​ർ പ്ര​വാ​സം അ​വ​സാ​നി​പ്പി​ച്ച്  നാ​ട്ടി​ലേ​ക്ക് യാ​ത്ര​യാ​യി. സാ​മൂ​ഹി​ക​വും രാ​ഷ്​​ട്രീ​യ​വും പാ​രി​സ്ഥി​തി​ക​വു​മാ​യ വി​ഷ​യ​ങ്ങ​ളെ ഗൗ​ര​വ​മാ​യി വി​ശ​ദീ​ക​രി​ക്കു​ന്ന പു​സ്ത​ക​ങ്ങ​ളെ പ​രി​ച​യ​പ്പെ​ടു​ത്തു​ക​യും സ​മ​ഗ്ര​മാ​യ ച​ർ​ച്ച​ക​ൾ​ക്ക് വി​ധേ​യ​മാ​ക്കു​ക​യും ചെ​യ്യു​ന്ന വാ​യ​ന​ക്കാ​ര​നാ​ണ് ഇ​ഖ്ബാ​ൽ.

എം. ​ഫൈ​സ​ൽ, ന​ജിം കൊ​ച്ചു​ക​ലു​ങ്ക്, ജ​യ​ച​ന്ദ്ര​ൻ നെ​രു​വ​മ്പ്രം, ബീ​ന, ടി.​ആ​ർ. സു​ബ്ര​ഹ്​​മ​ണ്യ​ൻ,  ജോ​ഷി പെ​രി​ഞ്ഞ​നം, മി​നി, സീ​ബ കൂ​വോ​ട്, ന​ജ്മ, ലീ​ന കൊ​ടി​യ​ത്ത്, പ്രി​യ, അ​നി​ത, സു​രേ​ഷ് കൂ​വോ​ട്, അ​ഡ്വ. ആ​ർ. മു​ര​ളീ​ധ​ര​ൻ, മു​നീ​ർ കൊ​ടു​ങ്ങ​ല്ലൂ​ർ, സാ​ലു, വി​പി​ൻ,  സു​നി​ൽ ഏ​ലം​കു​ളം, ഹ​രി​കൃ​ഷ്‌​ണ​ൻ, കൊ​മ്പ​ൻ മൂ​സ, ബ​ഷീ​ർ കാ​ഞ്ഞി​ര​പ്പു​ഴ, റ​സൂ​ൽ സ​ലാം, നാ​സ​ർ കാ​ര​കു​ന്ന്, സു​രേ​ഷ് ലാ​ൽ, നൗ​ഷാ​ദ് കോ​ർ​മ​ത്ത് എ​ന്നി​വ​ർ  സം​സാ​രി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:saudigulfnewssaudinews
News Summary - saudi, saudinews, gulfnews
Next Story