Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightവി​മ​ൺ ...

വി​മ​ൺ  ഫ്ര​റ്റേ​ണി​റ്റി ഫോ​റം  യാ​ത്ര​യ​യ​പ്പ്  ന​ൽ​കി 

text_fields
bookmark_border
വി​മ​ൺ  ഫ്ര​റ്റേ​ണി​റ്റി ഫോ​റം  യാ​ത്ര​യ​യ​പ്പ്  ന​ൽ​കി 
cancel
camera_alt?????? ???????????????? ????? ??????? ?????????????? ??????????? ??????????? ????????? ?????????????

ജു​ബൈ​ൽ: വി​മ​ൺ ഫ്ര​റ്റേ​ണി​റ്റി ഫോ​റം ജു​ബൈ​ൽ പ്ര​സി​ഡ​ൻ​റ്​ ഷ​ബ്‌​നാ​സ് ശു​ഹൈ​ബി​ന് യാ​ത്ര​യ​യ​പ്പ് ന​ൽ​കി. 21 വ​ർ​ഷ​ത്തെ പ്ര​വാ​സം അ​വ​സാ​നി​പ്പി​ച്ചാ​ണ്  കു​ടും​ബ​ത്തോ​ടൊ​പ്പം നാ​ട്ടി​ലേ​ക്കു​ തി​രി​ക്കു​ന്ന​ത്.

ജു​ബൈ​ലി​ലെ സ്ത്രീ​സ​മൂ​ഹ​ത്തി​​​െൻറ ഇ​ട​യി​ലും സാം​സ്‌​കാ​രി​ക​രം​ഗ​ത്തും നി​റ​സാ​ന്നി​ധ്യ​മാ​യി​രു​ന്നു ഷ​ബ്‌​നാ​സ് ശു​ഹൈ​ബ്.  സെ​ക്ര​ട്ട​റി ന​ജ്മു​ന്നി​സ ഉ​പ​ഹാ​രം കൈ​മാ​റി. അം​ഗ​ങ്ങ​ളാ​യ അ​ഷ്‌​ന സ​യീ​ദ്, നൗ​ഹാ അ​ജീ​ബ്, സൗ​മ്യ സു​ഹൈ​ൽ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:saudigulfnewssaudinews
News Summary - saudi, saudinews, gulfnews
Next Story