Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightദു​വ ബൈ​ജു​വി​ന്...

ദു​വ ബൈ​ജു​വി​ന് കേ​ര​ള ക​ലാ​വേ​ദി യാ​ത്ര​യ​യ​പ്പ് ന​ൽ​കി

text_fields
bookmark_border
ദു​വ ബൈ​ജു​വി​ന് കേ​ര​ള ക​ലാ​വേ​ദി യാ​ത്ര​യ​യ​പ്പ് ന​ൽ​കി
cancel
camera_alt???? ??????????? ?????? ???????????? ??????????????????? ?????????????? ???????? ????????? ????????????? ???????????????????

ദ​മ്മാം: ദ​മ്മാ​മി​ലെ അ​റി​യ​പ്പെ​ട്ട പാ​ട്ടു​കാ​രി​യാ​യ ഏ​ഴു വ​യ​സ്സു​കാ​രി ദു​വ ബൈ​ജു​വി​ന് കേ​ര​ള ക​ലാ​കാ​യി​ക സാം​സ്കാ​രി​ക​വേ​ദി കി​ഴ​ക്ക​ൻ പ്ര​വി​ശ്യ യൂ​നി​റ്റ് യാ​ത്ര​യ​യ​പ്പ് ന​ൽ​കി. ഏ​ഴു വ​യ​സ്സി​ൽ നൂ​റോ​ളം സ്​​റ്റേ​ജു​ക​ളി​ൽ പാ​ടി ത​േ​ൻ​റ​താ​യ വ്യ​ക്തി​മു​ദ്ര പ​തി​പ്പി​ച്ച ഈ ​കൊ​ച്ചു ക​ലാ​കാ​രി ഇ​ന്ന് കി​ഴ​ക്ക​ൻ പ്ര​വി​ശ്യ​യി​ലെ അ​റി​യ​പ്പെ​ടു​ന്ന ഗാ​യി​ക​യാ​ണ്.

ഇ​ന്ത്യ​ൻ സ്കൂ​ളി​ലെ ര​ണ്ടാം​ത​രം വി​ദ്യാ​ർ​ഥി​യാ​യ ദു​വ ബൈ​ജു ആ​ടി​യും പാ​ടി​യും ജ​ന​മ​ന​സ്സു​ക​ൾ കീ​ഴ​ട​ക്കി​യി​രു​ന്നു. ചി​ത്ര​ര​ച​ന​യി​ലും ത​​​െൻറ ക​ഴി​വ് തെ​ളി​യി​ച്ച ദു​വ ബൈ​ജു​വി​ന് കേ​ര​ള ക​ലാ​കാ​യി​ക സാം​സ്കാ​രി​ക​വേ​ദി പ്ര​സി​ഡ​ൻ​റ്​ അ​സ്‌​ലം ഫ​റോ​ക്ക് ഒാ​ർ​മ​ഫ​ല​കം ന​ൽ​കി. സെ​ക്ര​ട്ട​റി ഷാ​ഫി സൂ​പ്പി, കോ​ഓ​ഡി​നേ​റ്റ​ർ എ​ൻ.​ബി. നി​സാ​ർ,  നി​തി​ൻ ക​ട​മ്പ​ത്ത്‌ എ​ന്നി​വ​ർ സം​ബ​ന്ധി​ച്ചു. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:saudigulfnewssaudinews
News Summary - saudi, saudinews, gulfnews
Next Story