Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightസാ​യി...

സാ​യി ശ്വേ​ത​യ്​​ക്കൊ​പ്പം  ‘അ​ച്​ഛ​നെ​യാ​ണെ​നി​ക്കി​ഷ്​​ടം’

text_fields
bookmark_border
സാ​യി ശ്വേ​ത​യ്​​ക്കൊ​പ്പം  ‘അ​ച്​ഛ​നെ​യാ​ണെ​നി​ക്കി​ഷ്​​ടം’
cancel

ജു​ബൈ​ൽ: ‘ഫാ​ദേ​ഴ്‌​സ് ഡേ’​പ്ര​മാ​ണി​ച്ച്​ ജു​ബൈ​ൽ മ​ല​യാ​ളി സ​മാ​ജം കു​ട്ടി​ക​ൾ​ക്ക് വേ​ണ്ടി ‘അ​ച്​ഛ​നെ​യാ​ണെ​നി​ക്കി​ഷ്​​ടം’​എ​ന്ന പേ​രി​ൽ പ​രി​പാ​ടി സം​ഘ​ടി​പ്പി​ച്ചു. സൗ​ദി​യി​ലെ വി​വി​ധ പ്ര​വി​ശ്യ​ക​ളി​ൽ നി​ന്നും നാ​ട്ടി​ൽ നി​ന്നും തെ​ര​ഞ്ഞെ​ടു​ത്ത കു​ട്ടി​ക​ൾ ക​ഥ​ക​ൾ, നാ​ട​ക​ങ്ങ​ൾ, പ്ര​സം​ഗ​ങ്ങ​ൾ, ക​വി​ത​ക​ൾ എ​ന്നി​വ അ​വ​ത​രി​പ്പി​ച്ചു. വി​ക്ട​ർ ചാ​ന​ലി​ലൂ​ടെ കു​ട്ടി​ക​ൾ​ക്ക് പ്രി​യ​ങ്ക​രി​യാ​യി മാ​റി​യ അ​ധ്യാ​പി​ക സാ​യി ശ്വേ​ത മു​ഖ്യാ​തി​ഥി​യാ​യി​രു​ന്നു. പ്ര​സി​ഡ​ൻ​റ്​ തോ​മ​സ് മാ​ത്യു മ​മ്മൂ​ട​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. 

എ​ൻ. സ​നി​ൽ​കു​മാ​ർ സ​ന്ദേ​ശം കൈ​മാ​റി. മാ​ത്യു, സ്വാ​തി, അ​ലീ​വി​യ, ജോ​യ​ൽ, മോ​ക്ഷ, അ​ങ്കി​ത, അ​നാ​മി​ക, ഫ​വാ​സ്, റാ​ഹേ​ൽ അ​ർ​ജു​ൻ, ആ​ര്യ, അ​ന​ഘ, ക​ല്യാ​ണി പ​വി​ത്ര എ​ന്നീ വി​ദ്യാ​ർ​ഥി​ക​ൾ പ​രി​പാ​ടി​ക​ൾ അ​വ​ത​രി​പ്പി​ച്ചു. അ​ബി ജോ​ൺ, ആ​ശ ബൈ​ജു, ഡോ. ​ന​വ്യ വി​നോ​ദ്, ന​ജീ​ബ് വ​ക്കം, അ​ജ്മ​ൽ സാ​ബു എ​ന്നി​വ​ർ പ​രി​പാ​ടി​ക​ൾ നി​യ​ന്ത്രി​ച്ചു. അ​യി​ഷ ന​ജ അ​വ​താ​ര​ക​യാ​യി​രു​ന്നു. ബൈ​ജു അ​ഞ്ച​ൽ സ്വാ​ഗ​ത​വും ബെ​ൻ​സി ആം​ബ്രോ​സ് ന​ന്ദി​യും പ​റ​ഞ്ഞു.


LATEST VIDEO

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:saudigulfnewssaudinews
News Summary - saudi, saudinews, gulfnews
Next Story