Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightഅന്താരാഷ്​ട്ര ഖുർആൻ...

അന്താരാഷ്​ട്ര ഖുർആൻ മനഃപാഠ മത്സരം: സ്​ക്രീനിങ്​ തുടങ്ങി

text_fields
bookmark_border
അന്താരാഷ്​ട്ര ഖുർആൻ മനഃപാഠ മത്സരം: സ്​ക്രീനിങ്​ തുടങ്ങി
cancel

മദീന: 40ാമത്​ കിങ്​ അബ്​ദുൽ അസീസ്​ അന്താരാഷ്​ട്ര ഖുർആൻ മനഃപാഠ മൽസരത്തി​​​െൻറ മുന്നോടിയായി സ്​ക്രീനിങ്​ തുടങ്ങി. മത്സരത്തി​നെത്തിയവരെ മികച്ച പ്രകടനത്തിന്​ പ്രോത്​സാഹിപ്പിക്കുന്നതിനാണ്​ സ്​ക്രീനിങ്​ ടെസ്​റ്റ്​ നടത്തുന്നത്​. അഞ്ച്​ വിഭാഗങ്ങളിലായാണ്​ മത്സരം. 82 രാജ്യങ്ങളിൽ നിന്നായി 115 പേരാണ്​ ഇത്തവണ മത്സരത്തിനുള്ളത്​. ആദ്യഘട്ട സ്​ക്രീനിങിൽ 80 ശതമാനം നേടി വിജയിക്കുന്നവരാണ്​ അന്തരാഷ്​ട്ര ജഡ്​ജിങ്​ പാനലുകൾക്ക്​ മുമ്പാകെ നടക്കുന്ന ഫൈനൽ മത്സരത്തിന്​ യോഗ്യത നേടുക. ​പ്രാഥമിക സ്​ക്രീനിങ്​ മത്​സരങ്ങൾക്ക്​ വിധികർത്താക്കളായി സൗദിയിലെ വിവിധ യൂനിവേഴ്​സിറ്റികളിലെ ​അധ്യാപകരെയാണ്​ നിയോഗിച്ചത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Saudi News
News Summary - saudi-saudi news
Next Story