Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightജിദ്ദ...

ജിദ്ദ കേന്ദ്രീകരിച്ച്​​ തട്ടിപ്പ്​: 15 പാക്​ സ്വദേശികൾ അറസ്​റ്റിൽ

text_fields
bookmark_border
ജിദ്ദ കേന്ദ്രീകരിച്ച്​​ തട്ടിപ്പ്​:  15 പാക്​ സ്വദേശികൾ അറസ്​റ്റിൽ
cancel

ജിദ്ദ: മൊബൈൽ ഫോൺ വഴി വ്യാജ സന്ദേശം നൽകി ആളുകളുടെ അക്കൗണ്ട്​ നമ്പർ വാങ്ങി പണം തട്ടിയ കേസിൽ പ്രതികളായ 15 പാക്​ സ ്വദേശികളെ പൊലീസ്​ അറസ്​റ്റ്​ ചെയ്​തു. ഹൈപ്പർമാർക്കറ്റ്​ ഉൾപെടെ വിവിധ സ്​ഥാപനങ്ങളിൽ നിന്നാണെന്ന വ്യാജേന​ ആളുകളെ മൊബൈൽ ഫോണിൽ ബന്ധപ്പെട്ട്​ സമ്മാനങ്ങൾ അടിച്ചുവെന്ന്​ പറയുകയും ബാങ്ക്​ അക്കൗണ്ട്​ നമ്പറുകളും എടി.എം കാർഡ്​ നമ്പറും പിൻനമ്പറും വാങ്ങി അക്കൗണ്ടുകളിൽ നിന്ന്​ പണം വലിക്കുകയുമായിരുന്നു ഇവരുടെ രീതി. നിരവധിപേരാണ്​ സംഘത്തി​​​െൻറ തട്ടിപ്പിൽ കുടുങ്ങിയിരുന്നത്​. പോലീസ്​ നടത്തിയ വിശദാന്വേഷണത്തിലാണ്​ കേസിന്​ തുമ്പ്​ ലഭിച്ചത്​. ഒടുവിൽ നാടകീയമായി പൊലീസ്​ ഇവരെ വലയിലാക്കുകയായിരുന്നു. പ്രതികളിൽ നിന്ന്​ ആളുകളെ പറ്റിക്കാനുപയോഗിച്ച സിംകാർഡുകൾ ഉൾപെടെ പിടി കുടിയിട്ടുണ്ട്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulf newsSaudi News
News Summary - saudi-saudi news
Next Story