Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightകാമ്പയിൻ സമാപന...

കാമ്പയിൻ സമാപന സമ്മേളനം

text_fields
bookmark_border
കാമ്പയിൻ സമാപന സമ്മേളനം
cancel
camera_alt????? ????????? ???????? ???? ?????????? ?????????? ????? ?????????????? ?.?? ????????? ????? ??????????????

ജിദ്ദ: ‘ബഹുജന രാഷ്​ട്രീയത്തെ തകര്‍ക്കാനാവില്ല’ എന്ന പ്രമേയത്തില്‍ ജിദ്ദ ഇന്ത്യന്‍ സോഷ്യല്‍ ഫോറം കേരള സ്‌റ്റേറ്റ് കമ്മിറ്റി നടത്തിവന്ന കാമ്പയിന്‍ സമാപിച്ചു. സമാപന സമ്മേളനത്തിൽ എസ്​.ഡിപി.ഐ മലപ്പുറം ജില്ലാ സെക്രട്ടറി എ.കെ അബ്​ദുല്‍ മജീദ് മുഖ്യപ്രഭാഷണം നടത്തി.
സോഷ്യല്‍ ഫോറം സൗദി നാഷനല്‍ കമ്മിറ്റി പ്രസിഡൻറ്​ അഷ്‌റഫ് മൊറയൂര്‍ ഉദ്ഘാടനം ചെയ്തു. കേരള കമ്മിറ്റി പ്രസിഡൻറ്​ സിറാജ് വാണിയമ്പലം അധ്യക്ഷത വഹിച്ചു.

എസ്​.ഡി.പി.ഐ സംസ്ഥാന സമിതി അംഗം ഡോ. സി.എച്ച് അഷ്‌റഫ്, ഫ്രറ്റേണിറ്റി ഫോറം റീജനല്‍ പ്രസിഡൻറ്​ ഫയിസുദ്ദീന്‍ ചെന്നൈ, സോഷ്യല്‍ ഫോറം കര്‍ണാടക പ്രസിഡൻറ്​ മുഹമ്മദലി മംഗലാപുരം, തമിഴ്‌നാട് പ്രസിഡൻറ്​ അമാന്‍, നോര്‍ത്ത് -ഇൗസ്​റ്റ്​ സ്‌റ്റേറ്റ്‌ വൈസ് പ്രസിഡൻറ്​ സല്‍മാന്‍ അഹമദ് സിദ്ദീഖി ലക്‌നൗ, സോഷ്യല്‍ ഫോറം കേരള സെക്രട്ടറി കോയിസന്‍ ബീരാന്‍കുട്ടി, വൈസ് പ്രസിഡൻറ്​ ഷാഹുല്‍ ചേലക്കര എന്നിവര്‍ സംസാരിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:saudisaudi news
News Summary - saudi-saudi news
Next Story