Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightഹ​ജ്ജ്​...

ഹ​ജ്ജ്​ സേ​വ​ന​ത്തി​െ​ന​ത്തു​ന്ന എ​ല്ലാ​വ​ർ​ക്കും കോ​വി​ഡ്​ പ​രി​ശോ​ധ​ന

text_fields
bookmark_border
ഹ​ജ്ജ്​ സേ​വ​ന​ത്തി​െ​ന​ത്തു​ന്ന എ​ല്ലാ​വ​ർ​ക്കും കോ​വി​ഡ്​ പ​രി​ശോ​ധ​ന
cancel

ജി​ദ്ദ: ഹ​ജ്ജ്​​ സേ​വ​ന​ത്തി​ലേ​ർ​പ്പെ​ടു​ന്ന എ​ല്ലാ ആ​ളു​ക​ൾ​ക്കും കോ​വി​ഡ്​ പ​രി​ശോ​ധ​ന ബാ​ധ​ക​മാ​ക്കു​മെ​ന്ന്​ ഹ​ജ്ജ്​ ഉം​റ മ​ന്ത്രാ​ല​യ അ​ണ്ട​ർ സെ​ക്ര​ട്ട​റി ഡോ. ​ഹു​സൈ​ൻ അ​ൽ​ശ​രീ​ഫ്​ പ​റ​ഞ്ഞു. പൊ​തു​സു​ര​ക്ഷ വി​ഭാ​ഗ​ത്തി​ൽ നി​ന്ന്​ ഹ​ജ്ജ്​ സേ​വ​ന​ത്തി​ൽ പ​ങ്കാ​ളി​യാ​കു​ന്ന​വ​ർ, ഹാ​ജി​മാ​ർ​ക്ക്​ നേ​രി​ട്ട്​ സേ​വ​നം ചെ​യ്യു​ന്ന​വ​ർ, ഒാ​ഫി​സ്​ ജോ​ലി​ക്കാ​ർ എ​ന്നി​വ​ർ​ക്ക്​ കോ​വി​ഡി​ല്ലെ​ന്ന്​ ഉ​റ​പ്പു​വ​രു​ത്തും. 

തീ​ർ​ഥാ​ട​ക​രെ 20 പേ​ര​ട​ങ്ങു​ന്ന സം​ഘ​ങ്ങ​ളാ​യി തി​രി​ക്കും. ഒാ​രോ സം​ഘ​ത്തി​ലും ആ​രോ​ഗ്യ പ്ര​വ​ർ​ത്ത​ക​രും ലീ​ഡ​റും അ​സി​സ്​​റ്റ​ൻ​റ്​ ലീ​ഡ​റു​മു​ണ്ടാ​കും. 
ഇ​വ​രൊ​ക്കെ തീ​ർ​ഥാ​ട​ക​രെ പോ​ലെ പൂ​ർ​ണ​മാ​യും ആ​രോ​ഗ്യ പ​രി​ശോ​ധ​ന​ക്കും ക്വാ​റ​ൻ​റീ​നും വി​ധേ​യ​മാ​യി​രി​ക്കു​മെ​ന്നും ഹ​ജ്ജ്​ ഉം​റ മ​ന്ത്രാ​ല​യ അ​ണ്ട​ർ സെ​ക്ര​ട്ട​റി പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:saudigulf newssaudi news
News Summary - saudi, saudi news, gulf news
Next Story