Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightമോ​ളി മു​ഹ​മ്മ​ദ്...

മോ​ളി മു​ഹ​മ്മ​ദ് അ​ലി​ക്ക് മ​ക്ക ഒ.​ഐ.​സി.​സി യാ​ത്ര​യ​യ​പ്പ് ന​ൽ​കി

text_fields
bookmark_border
മോ​ളി മു​ഹ​മ്മ​ദ് അ​ലി​ക്ക് മ​ക്ക ഒ.​ഐ.​സി.​സി യാ​ത്ര​യ​യ​പ്പ് ന​ൽ​കി
cancel
camera_alt????????? ??????????????????????? ????? ????????????? ?.??.???.??? ????? ????????????????? ????????? ???? ??????? ??????????? ?????????????

മ​ക്ക: 20 വ​ർ​ഷ​ത്തോ​ളം മ​ക്ക​യി​ൽ വി​ദ്യാ​ഭ്യാ​സ മേ​ഖ​ല​യി​ൽ പ്ര​വ​ർ​ത്തി​ച്ച ശേ​ഷം പ്ര​വാ​സം അ​വ​സാ​നി​പ്പി​ച്ച്​ മ​ട​ങ്ങു​ന്ന അ​ധ്യാ​പി​ക മോ​ളി മു​ഹ​മ്മ​ദ് അ​ലി​ക്ക്​ ഒ.​ഐ.​സി.​സി മ​ക്ക ഘ​ട​കം യാ​ത്ര​യ​യ​പ്പ്​ ന​ൽ​കി. ഇ​ന്ത്യ​ൻ സ്‌​കൂ​ൾ എ​ന്ന സ്വ​പ്നം അ​ന്യ​മാ​യ മ​ക്ക മ​ല​യാ​ളി സ​മൂ​ഹ​ത്തി​ൽ ജി​ദ്ദ​യി​ൽ അ​യ​ച്ചു കു​ട്ടി​ക​ളെ പ​ഠി​പ്പി​ക്കാ​ൻ ബു​ദ്ധി​മു​ട്ടു​ള്ള കാ​ല​ഘ​ട്ട​ത്തി​ൽ ആ​യി​ര​ക്ക​ണ​ക്കി​ന് കു​ട്ടി​ക​ൾ​ക്ക് അ​റി​വ് പ​ക​ർ​ന്ന​ത്​ മോ​ളി ടീ​ച്ച​റാ​ണെ​ന്ന്​ സം​ഘാ​ട​ക​ർ വാ​ർ​ത്ത​ക്കു​റി​പ്പി​ൽ പ​റ​ഞ്ഞു. 

സ്‌​കൂ​ളി​‍​െൻറ അ​ന്ത​രീ​ക്ഷ​വും അ​നു​ഭ​വ​വും കു​ട്ടി​ക​ൾ​ക്ക് ഒ​രു​ക്കി കൊ​ടു​ക്കു​ന്ന​തി​ൽ മോ​ളി ടീ​ച്ച​ർ നി​ർ​ണാ​യ​ക പ​ങ്ക് വ​ഹി​ച്ച​താ​യും ടീ​ച്ച​റു​ടെ ശി​ഷ്യ​രി​ൽ നി​ര​വ​ധി പേ​ർ ഇ​ന്ന് ഉ​ന്ന​ത പ​ദ​വി​യും ഉ​ന്ന​ത വി​ദ്യാ​ഭ്യാ​സ​വും ക​ര​സ്ഥ​മാ​ക്കി​യ​താ​യും ച​ട​ങ്ങി​ൽ സം​സാ​രി​ച്ച​വ​ർ പ​റ​ഞ്ഞു. ടീ​ച്ച​റു​ടെ മു​ൻ വി​ദ്യാ​ർ​ഥി കൂ​ടി​യാ​യ സൈ​റ മ​റി​യം ഷാ​നി​യാ​സ് ഉ​പ​ഹാ​രം കൈ​മാ​റി. പ്ര​സി​ഡ​ൻ​റ്​ ഷാ​നി​യാ​സ് കു​ന്നി​ക്കോ​ട്, വെ​ൽ​ഫെ​യ​ർ ചെ​യ​ർ​മാ​ൻ റ​ഷീ​ദ് ബി​ൻ​സാ​ഗ​ർ മു​ഹ​മ്മ​ദാ​ലി എ​ന്നി​വ​രും ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:saudigulf newssaudi news
News Summary - saudi, saudi news, gulf news
Next Story