Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightവേ​ൾ​ഡ് മ​ല​യാ​ളി...

വേ​ൾ​ഡ് മ​ല​യാ​ളി ഫെ​ഡ​റേ​ഷ​ൻ ജി​ദ്ദ കൗ​ൺ​സി​ൽ ഭാ​ര​വാ​ഹി​ക​ൾ

text_fields
bookmark_border
വേ​ൾ​ഡ് മ​ല​യാ​ളി ഫെ​ഡ​റേ​ഷ​ൻ ജി​ദ്ദ കൗ​ൺ​സി​ൽ ഭാ​ര​വാ​ഹി​ക​ൾ
cancel
camera_alt????? ??????? (??????.), ???????? ?????????? (???. ??????.), ??????????? ????? (?????.)

ജി​ദ്ദ: വേ​ൾ​ഡ് മ​ല​യാ​ളി ഫെ​ഡ​റേ​ഷ​ൻ (ഡ​ബ്ല്യു.​എം.​എ​ഫ്) ജി​ദ്ദ കൗ​ൺ​സി​ൽ പു​തി​യ ഭാ​ര​വാ​ഹി​ക​ളെ തെ​ര​ഞ്ഞെ​ടു​ത്തു. ഓ​ൺ​ലൈ​ൻ യോ​ഗ​ത്തി​ൽ ചെ​യ​ർ​മാ​ൻ അ​ഡ്വ. അ​ല​വി​ക്കു​ട്ടി മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. തോ​മ​സ് മാ​ത്യു വൈ​ദ്യ​ൻ അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു. സൗ​ദി നാ​ഷ​ന​ൽ ക​മ്മി​റ്റി പ്ര​സി​ഡ​ൻ​റ്​ സെ​യ്ദ് ഫൈ​സ​ൽ ത​ങ്ങ​ൾ തെ​ര​ഞ്ഞെ​ടു​പ്പ് നി​യ​ന്ത്രി​ച്ചു. വി​ജാ​സ് ചി​ത​റ സ്വാ​ഗ​ത​വും വ​ർ​ഗീ​സ് ഡാ​നി​യ​ൽ ന​ന്ദി​യും പ​റ​ഞ്ഞു. ഭാ​ര​വാ​ഹി​ക​ൾ: റോ​യ് മാ​ത്യു (പ്ര​സി.), വി​ലാ​സ് കു​റു​പ്പ് (ജ​ന. സെ​ക്ര.), മു​ഹ​മ്മ​ദ് ബൈ​ജു (ട്ര​ഷ.), ന​സീ​ർ വാ​വ കു​ഞ്ഞു,

ഷാ​ന​വാ​സ് വ​ണ്ടൂ​ർ, വി​ജാ​സ് ചി​ത​റ, വ​ർ​ഗീ​സ് ഡാ​നി​യ​ൽ, സോ​ഫി​യ ബ​ഷീ​ർ (നാ​ഷ​ന​ൽ ക​മ്മി​റ്റി അം​ഗ​ങ്ങ​ൾ), ജാ​ൻ​സി മോ​ഹ​ന​ൻ (ലേ​ഡീ​സ് വി​ങ്​ ക​ൺ​വീ​ന​ർ), തോ​മ​സ് മാ​ത്യു വൈ​ദ്യ​ൻ, അ​ജ​യ​കു​മാ​ർ, നി​സാ​ർ യൂ​സു​ഫ്, അ​ഡ്വ. ഷം​സു​ദ്ദീ​ൻ, മോ​ഹ​ൻ ബാ​ല​ൻ, ഷാ​ന​വാ​സ്, അ​ഷ്​​റ​ഫ് കൂ​രി​യോ​ട്, ജോ​ൺ വി. ​ക​റ്റാ​നം, വി​വേ​ക് ജി. ​പി​ള്ള, പ്ര​വീ​ൺ എ​ട​ക്കാ​ട്, നൗ​ഷാ​ദ് കാ​ളി​കാ​വ്, സ​ജി കു​ര്യാ​ക്കോ​സ്, രാ​ജേ​ഷ് നാ​യ​ർ, ജോ​ബി തേ​ര​ക​ത്തി​നാ​ൽ, ബാ​ജി നെ​ൽ​പ്പു​ര (എ​ക്സി. അം​ഗ​ങ്ങ​ൾ).

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:saudigulf newssaudi news
News Summary - saudi, saudi news, gulf news
Next Story