Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightക​അ്​​ബ​യു​ടെ കി​സ്​​വ...

ക​അ്​​ബ​യു​ടെ കി​സ്​​വ ഉ​യ​ർ​ത്തി​ക്കെ​ട്ടി

text_fields
bookmark_border
ക​അ്​​ബ​യു​ടെ കി​സ്​​വ ഉ​യ​ർ​ത്തി​ക്കെ​ട്ടി
cancel
camera_alt????????????? ???????? ?????????????????????????

ജി​ദ്ദ: ക​അ്​​ബ​യു​ടെ കി​സ്​​വ ഉ​യ​ർ​ത്തി​ക്കെ​ട്ടി. അ​ടി​ഭാ​ഗം മൂ​ന്ന്​ മീ​റ്റ​ർ ഉ​യ​ര​ത്തി​ലാ​ണ് ക​അ്​​ബ​യു​ടെ നാ​ലു​ചു​റ്റും ​ഉ​യ​ർ​ത്തി​ക്കെ​ട്ടി​യ​ത്. തീ​ർ​ഥാ​ട​ക​ർ കൂ​ടു​ത​ലെ​ത്തു​ന്ന​തി​നാ​ൽ കി​സ്​​വ​യു​ടെ സു​ര​ക്ഷ​യും വൃ​ത്തി​യും കാ​ത്തു​സൂ​ക്ഷി​ക്കാ​നാ​ണി​ത്. ഉ​യ​ർ​ത്തി​ക്കെ​ട്ടി​യ ഭാ​ഗ​ത്തി​നു മു​ക​ളി​ൽ ര​ണ്ട്​ മീ​റ്റ​ർ വീ​തി​യി​ൽ ചു​റ്റും വെ​ളു​ത്ത കോ​ട്ട​ൺ തു​ണി​കൊ​ണ്ട്​ മ​റ​ച്ചി​ട്ടു​ണ്ട്.

ഹ​ജ്ജ്​ വേ​ള​യി​ൽ ഒ​രോ വ​ർ​ഷം കി​സ്​​വ ഉ​യ​ർ​ത്തി​ക്കെ​ട്ടു​ക​യും തീ​ർ​ഥാ​ട​ക​ർ പോ​യ ശേ​ഷം താ​ഴ്​​ത്തി​യി​ടു​ക​യും പ​തി​വാ​ണ്. ഇ​രു​ഹ​റം കാ​ര്യാ​ല​യ മേ​ധാ​വി ഡോ. ​അ​ബ്​​ദു​റ​ഹ്​​മാ​ൻ അ​ൽ​സു​ദൈ​സി​യും കി​സ്​​വ ഫാ​ക്​​ട​റി മേ​ധാ​വി​ക​ളു​ടെ​യും മേ​ൽ​നോ​ട്ട​ത്തി​ലാ​ണ്​ കി​സ്​​വ താ​ഴ്​​ത്തി​ക്കെ​ട്ടി​യ​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:saudigulf newssaudi news
News Summary - saudi, saudi news, gulf news
Next Story