Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightസാ​മൂ​ഹി​ക...

സാ​മൂ​ഹി​ക പ്ര​വ​ർ​ത്ത​ക​ൻ മാ​ത്യു  റി​യാ​ദി​ൽ നി​ര്യാ​ത​നാ​യി

text_fields
bookmark_border
സാ​മൂ​ഹി​ക പ്ര​വ​ർ​ത്ത​ക​ൻ മാ​ത്യു  റി​യാ​ദി​ൽ നി​ര്യാ​ത​നാ​യി
cancel
camera_alt??????? ?????????

റി​യാ​ദ്​: വി​വി​ധ പ്ര​വാ​സി സം​ഘ​ട​ന​ക​ളു​ടെ ഭാ​ര​വാ​ഹി​യാ​യി റി​യാ​ദി​ലെ പ്ര​വാ​സി​സ​മൂ​ഹ​ത്തി​ന്​ ചി​ര​പ​രി​ചി​ത​നാ​യ ആ​ല​പ്പു​ഴ സ്വ​ദേ​ശി മാ​ത്യു ജേ​ക്ക​ബ് (പ്രി​ൻ​സ്-61) ഹൃ​ദ​യാ​ഘാ​തം മൂ​ലം നി​ര്യാ​ത​നാ​യി. വ്യാ​ഴാ​ഴ്​​ച പു​ല​ർ​ച്ച 12.40ന്​ ​റി​യാ​ദി​ലെ ഡോ. ​സു​ലൈ​മാ​ൻ അ​ൽ​ഹ​ബീ​ബ് ആ​ശു​പ​ത്രി​യി​ലാ​ണ്​ അ​ന്ത്യം സം​ഭ​വി​ച്ച​ത്. കു​ട്ട​നാ​ട് പു​ളി​ങ്കു​ന്ന് വാ​ച്ചാ​പ​റ​മ്പി​ൽ പാ​റ​ശ്ശേ​രി​ൽ കു​ടും​ബാം​ഗ​മാ​യ മാ​ത്യു ഹൃ​ദ​യ​സം​ബ​ന്ധ​മാ​യ അ​സു​ഖ​ത്തെ തു​ട​ർ​ന്ന്​ ഒ​രാ​ഴ്​​ച​യാ​യി ഇ​തേ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​യി​രു​ന്നു. 

കോ​വി​ഡ്​ പ​രി​ശോ​ധ​ന​ഫ​ലം നെ​ഗ​റ്റീ​വാ​യി​രു​ന്നു. 30 വ​ർ​ഷ​മാ​യി റി​യാ​ദി​ലു​ള്ള അ​ദ്ദേ​ഹം ബി​ദാ​യ ഹൗ​സ് ഫി​നാ​ൻ​സ്​ എ​ന്ന ക​മ്പ​നി​യി​ൽ അ​ക്കൗ​ണ്ട് മാ​നേ​ജ​ർ ആ​യി​രു​ന്നു. മ​ല്ല​പ്പ​ള്ളി സ്വ​ദേ​ശി റാ​ണി മാ​ത്യു​വാ​ണ്​ ഭാ​ര്യ. മ​ക്ക​ൾ: അ​ങ്കി​ത് മാ​ത്യു, അ​ബി​ദ് മാ​ത്യു, അ​മ​റി​ത് മാ​ത്യു, ആ​ൻ​മേ​രി മാ​ത്യു. മ​രു​മ​ക​ൾ: ശ്രു​തി. റി​യാ​ദി​ലെ കു​ടും​ബ കൂ​ട്ടാ​യ്​​മ​യാ​യ ത​റ​വാ​ടി​​െൻറ സ്ഥാ​പ​കാം​ഗ​വും ഭാ​ര​വാ​ഹി​യു​മാ​യി​രു​ന്നു. കു​ട്ട​നാ​ട് അ​സോ​സി​യേ​ഷ​​െൻറ ര​ക്ഷാ​ധി​കാ​രി പ​ദ​വി​യും വ​ഹി​ച്ചി​രു​ന്നു. റി​യാ​ദി​ൽ വ്യാ​പ​ക​മാ​യ സൗ​ഹൃ​ദ​വ​ല​യ​വും അ​ദ്ദേ​ഹ​ത്തി​നു​ണ്ടാ​യി​രു​ന്നു. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:saudigulf newssaudi news
News Summary - saudi, saudi news, gulf news
Next Story