മ​ക്ക​യി​ൽ 2288 പേ​ർ  ജ​യി​ൽ മോ​ചി​ത​രാ​യി

05:53 AM
01/06/2020

മ​ക്ക: റ​മ​ദാ​നി​ലെ പൊ​തു​മാ​പ്പി​ൽ മ​ക്ക മേ​ഖ​ല​യി​ൽ 2288 പേ​ർ ജ​യി​ൽ മോ​ചി​ത​രാ​യെ​ന്ന്​ ഗ​വ​ർ​ണ​റേ​റ്റ്​ അ​റി​യി​ച്ചു.

റ​മ​ദാ​നോ​ട​നു​ബ​ന്ധി​ച്ച്​ സ​ൽ​മാ​ൻ രാ​ജാ​വ്​ പ്ര​ഖ്യാ​പി​ച്ച ​പൊ​തു​മാ​പ്പി​ലാ​ണ്​ റ​മ​ദാ​ൻ ഒ​ന്നു​ മു​ത​ൽ ശ​വ്വാ​ൽ ആ​റു​വ​രെ കാ​ല​യ​ള​വി​ൽ​ ഇ​ത്ര​യും പേ​ർ ​മോ​ചി​ത​രാ​​യ​തെ​ന്നും വാ​ർ​ത്ത​ക്കു​റി​പ്പി​ൽ പ​റ​ഞ്ഞു.

Loading...
COMMENTS