Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_right‘താ​ങ്ക് യു...

‘താ​ങ്ക് യു ​ഹീ​റോ​സ്’​ ലു​ലു  പ്ര​ത്യേ​ക കാ​രി ബാ​ഗു​ക​ൾ പു​റ​ത്തി​റ​ക്കി

text_fields
bookmark_border
‘താ​ങ്ക് യു ​ഹീ​റോ​സ്’​ ലു​ലു  പ്ര​ത്യേ​ക കാ​രി ബാ​ഗു​ക​ൾ പു​റ​ത്തി​റ​ക്കി
cancel
camera_alt????? ??????????? ??????????????????????????? ????? ?????????????????? ????? ??????????? ????????????????

ദ​മ്മാം: ലോ​ക​ത്തി​ന് ന​ഴ്സു​മാ​ർ ന​ൽ​കു​ന്ന വി​ല​മ​തി​ക്കാ​നാ​വാ​ത്ത സേ​വ​ന​ങ്ങ​ളെ പ്ര​ശം​സി​ച്ച്​ ലു​ലു ഹൈ​പ​ർ​മാ​ർ​ക്ക​റ്റ് ആ​ശം​സ​വ​ച​ന​ങ്ങ​ൾ ആ​ലേ​ഖ​നം ചെ​യ്​​ത പ്ര​ത്യേ​ക കാ​രി ബാ​ഗു​ക​ൾ പു​റ​ത്തി​റ​ക്കി. ലോ​ക ന​ഴ്സ​സ് ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ചാ​ണ് മു​ഴു​വ​ൻ ബ്രാ​ഞ്ചു​ക​ളി​ലും ‘താ​ങ്ക് യു ​ഹീ​റോ​സ്’​എ​ന്ന പേ​രി​ൽ ബാ​ഗു​ക​ൾ ഇ​റ​ക്കി​യ​ത്. കോ​വി​ഡ്​ 19 പ​ശ്ചാ​ത്ത​ല​ത്തി​ൽ ലോ​ക​മാ​കെ ഉ​റ്റു​നോ​ക്കു​ന്ന പ്ര​വ​ർ​ത്ത​ന​മാ​ണ്​ ന​ഴ്സു​മാ​രു​ടേ​ത്.

അ​വ​രു​ടെ ആ ​മ​ഹ​ത്താ​യ സേ​വ​ന​ങ്ങ​ളോ​ടു​ള്ള ആ​ദ​ര​സൂ​ച​ക​മാ​യാ​ണ്​ കാ​രി​ബാ​ഗു​ക​ൾ ഇ​റ​ക്കി​യ​തെ​ന്നും അ​വ​ർ​ക്കാ​യി ശാ​ഖ​ക​ളി​ൽ പ്ര​ത്യേ​ക കൗ​ണ്ട​റു​ക​ൾ ഒ​രു​ക്കി​യ​തെ​ന്നും മാ​നേ​ജ്​​മ​െൻറ്​ പ​റ​ഞ്ഞു. ലു​ലു​വി​​െൻറ ലോ​ക​മൊ​ട്ടാ​കെ​യു​ള്ള 188 സ്​​റ്റോ​റു​ക​ളി​ലും ഇ​ത്ത​ര​ത്തി​ൽ സാ​മൂ​ഹി​ക പ്ര​സ​ക്തി​യു​ള്ള​തും പ്ര​കൃ​തി സൗ​ഹൃ​ദ​പ​ര​വു​മാ​യ പ​രി​പാ​ടി​ക​ൾ ആ​വി​ഷ്​​ക​രി​ക്കാറു​​ണ്ടെ​ന്നും വാ​ർ​ത്ത​ക്കു​റി​പ്പി​ൽ പ​റ​ഞ്ഞു. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:saudigulf newssaudi news
News Summary - saudi, saudi news, gulf news
Next Story