Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightകോവിഡിന്​ പിറകെ...

കോവിഡിന്​ പിറകെ മറ്റൊരു ​ൈവറസിനെ ലോകം നേരിടേണ്ടിവരുമെന്ന്​ സൗദി ധനമന്ത്രി

text_fields
bookmark_border
കോവിഡിന്​ പിറകെ മറ്റൊരു ​ൈവറസിനെ ലോകം നേരിടേണ്ടിവരുമെന്ന്​ സൗദി ധനമന്ത്രി
cancel
camera_alt????? ??????????, ??????????????????????? ???????? ??????????? ?????????????? ??????????????????????????

ജി​ദ്ദ: കോ​വി​ഡി​ന് പി​റ​കെ മ​റ്റൊ​രു മാ​ര​ക വൈ​റ​സി​നെ ലോ​കം അ​ഭി​മു​ഖീ​ക​രി​ച്ചേ​ക്കാ​മെ​ന്നും അ​ത്ത​ര​ മൊ​രു മ​ഹാ​മാ​രി​യെ മ​റി​ക​ട​ക്കാ​നാ​വ​ശ്യ​മാ​യ ഗ​വേ​ഷ​ണ​ങ്ങ​ളും ഉ​ല്‍പാ​ദ​ന​ങ്ങ​ളും ഉ​ണ്ടാ​വു​ന്ന​ത് ഭാ ​വി ത​ല​മു​റ​ക്ക് സ​ഹാ​യ​ക​ര​മാ​കു​മെ​ന്നും സൗ​ദി ധ​ന​കാ​ര്യ, സാ​മ്പ​ത്തി​കാ​സൂ​ത്ര​ണ മ​ന്ത്രി മു​ഹ​മ്മ​ദ ് അ​ല്‍ജ​ദ്ആ​ന്‍ പ​റ​ഞ്ഞു. കോ​വി​ഡ്​ വെ​ല്ലു​വി​ളി​യെ നേ​രി​ടാ​ൻ അ​ണി​ക​ൾ ഏ​കോ​പി​ച്ച്, അ​ന്താ​രാ​ഷ്​​​ട ്ര സം​ഘ​ട​ന​ക​ളു​മാ​യി സ​ഹ​ക​രി​ച്ച്​ പ്ര​വ​ർ​ത്തി​ക്ക​ണ​മെ​ന്നും ലോ​കാ​രോ​ഗ്യ സം​ഘ​ട​ന സം​ഘ​ടി​പ്പി​ച്ച വാ​ർ​ത്ത​സ​മ്മേ​ള​ന​ത്തി​ൽ ജി20​ക്ക് വേ​ണ്ടി​ സം​സാ​രി​ക്കു​ക​യാ​യി​രു​ന്ന അ​ദ്ദേ​ഹം പ​റ​ഞ്ഞു.

മ​ഹാ​മാ​രി​യെ നേ​രി​ടാ​ന്‍ എ​ല്ലാ സ​ജീ​വ സം​ഘ​ട​ന​ക​ളു​മാ​യും സ​ഹ​ക​രി​ക്ക​ണ​മെ​ന്നും മ​ന്ത്രി ആ​വ​ശ്യ​പ്പെ​ട്ടു. ആ​രോ​ഗ്യ മേ​ഖ​ല​യെ ശ​ക്​​തി​പ്പെ​ടു​ത്താ​നും ലോ​കം നേ​രി​ടു​ന്ന സാ​മ്പ​ത്തി​ക വെ​ല്ലു​വി​ളി​ക​ള്‍ മ​ന​സ്സി​ലാ​ക്കു​ന്ന​തി​നും ജി20 ​ഒ​രു വെ​ബ്സൈ​റ്റ് ആ​രം​ഭി​ച്ചി​ട്ടു​ണ്ട്. പ​ര​സ്​​പ​ര സ​ഹ​ക​ര​ണ​ത്തി​നാ​യി ജി20 ​ശ്ര​മി​ക്കും. കോ​വി​ഡി​നെ തു​ട​ർ​ന്ന്​ ലോ​കം അ​ഭി​മു​ഖീ​ക​രി​ക്കു​ന്ന സാ​മ്പ​ത്തി​ക പ്ര​യാ​സ​ങ്ങ​ൾ​ക്ക്​ പ​രി​ഹാ​രം കാ​ണു​ക ല​ക്ഷ്യ​മി​ട്ടു കൂ​ടി​യാ​ണി​ത്. ഇ​തി​നാ​യി എ​ട്ടു​ ശ​ത​കോ​ടി ഡോ​ള​ർ സ​മാ​ഹ​രി​ക്കേ​ണ്ട​തു​ണ്ട്. അ​തി​ലേ​ക്ക് ര​ണ്ടു​ ശ​ത​കോ​ടി ഡോ​ള​ര്‍ സൗ​ദി സം​ഭാ​വ​ന ന​ല്‍കു​മെ​ന്ന് മ​ന്ത്രി പ്ര​ഖ്യാ​പി​ച്ചു. ഇ​നി ആ​റു​ ശ​ത​കോ​ടി ഡോ​ള​ർ ല​ഭി​ക്കേ​ണ്ട​തു​ണ്ട്.

ഇ​തി​നു​ പു​റ​മെ ലോ​ക​ത്ത്​ ആ​രോ​ഗ്യ മേ​ഖ​ല​യി​ലേ​ക്കാ​വ​ശ്യ​മാ​യ പ്ര​തി​രോ​ധ ഉ​പ​ക​ര​ണ​ങ്ങ​ൾ​ക്കും സ​ഹാ​യ​ങ്ങ​ൾ​ക്കും സം​ഭാ​വ​ന​ക​ൾ ല​ഭി​ക്കേ​ണ്ട​തു​ണ്ട്. ഇ​ത് സ​മാ​ഹ​രി​ക്കു​ന്ന​തി​നാ​യി ലോ​കാ​രോ​ഗ്യ സം​ഘ​ട​ന​ക്ക് കീ​ഴി​ല്‍ രൂ​പം കൊ​ണ്ട പു​തി​യ ആ​ഗോ​ള സ​ഖ്യം മേ​യ് നാ​ലി​ന് വീ​ണ്ടും യോ​ഗം ചേ​രും. കോ​വി​ഡ് 19 വാ​ക്‌​സി​ന്‍ വി​ക​സി​പ്പി​ക്കാ​നും ഉ​ൽ​​പാ​ദി​പ്പി​ക്കാ​നും ത്വ​രി​ത​പ്പെ​ടു​ത്താ​നും വേ​ണ്ടി​യാ​ണ് പു​തി​യ സ​ഖ്യം രൂ​പ​വ​ത്​​ക​രി​ച്ച​ത്. ഇ​തു​വ​ഴി വ​ഴി എ​ല്ലാ ജ​ന​ങ്ങ​ള്‍ക്കും ആ​രോ​ഗ്യ പ്ര​വ​ര്‍ത്ത​ക​ര്‍ക്കും ആ​വ​ശ്യ​മാ​യ സം​ര​ക്ഷ​ണ ഉ​പ​ക​ര​ണ​ങ്ങ​ള്‍ ന​ല്‍കു​മെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു.

കോ​വി​ഡ്​ എ​ന്ന മ​ഹാ​മാ​രി​യെ അ​ഭി​മു​ഖീ​ക​രി​ക്കു​ന്ന​തി​ന്​ ഗ​വേ​ഷ​ണ​വും വാ​ക്​​സി​ൻ വി​ക​സ​ന​വും ഉ​ൽ​​പാ​ദ​ന​വും വ​ള​രെ പ്ര​ധാ​ന​മാ​ണ്. അ​തി​ർ​ത്തി​ക​ളെ അ​സ്​​ഥി​ര​പ്പെ​ടു​ത്തു​ന്ന, ജീ​വി​ത ശൈ​ലി​ക​ളെ ഇ​ള​ക്കി​മ​റി​ക്കു​ന്ന മാ​ര​ക​മാ​യ വൈ​റ​സി​നെ​യാ​ണ്​ ലോ​കം അ​ഭി​മു​ഖി​ക്കു​ന്ന​ത്. അ​തി​നാ​ൽ, ഭാ​വി​യി​ലേ​ക്കാ​വ​ശ്യ​മാ​യ ത​യാ​റെ​ടു​പ്പു​ക​ളും ശ​ക്തി​പ്പെ​ടു​ത്തി കാ​ര്യ​ങ്ങ​ളെ മു​ന്നോ​ട്ടു ന​യി​ക്കേ​ണ്ട​ത്​ അ​നി​വാ​ര്യ​മാ​ണ്. അ​ന്താ​രാ​ഷ്​​ട്ര ഏ​കോ​പ​ന​ത്തി​ലൂ​ടെ സു​സ്​​ഥി​ര ത​യാ​റെ​ടു​പ്പു​ക​ൾ ഉ​ണ്ടാ​ക്കി​യെ​ടു​ക്കേ​ണ്ട​ത്​ ​വ​ള​രെ പ്ര​ധാ​ന​മാ​ണ്. ദീ​ർ​ഘ ദൃ​ഷ്​​ടി​യോ​ടെ കാ​ര്യ​ങ്ങ​ളെ മ​ന​സ്സി​ലാ​ക്കി വേ​ണ്ട ത​യാ​റെ​ടു​പ്പു​ക​ൾ ന​ട​ത്തി​യാ​ൽ ഭാ​വി ത​ല​മു​റ​ക്ക്​ ഇ​തു​പോ​ലെ​യു​ള്ള മ​ഹാ​മാ​രി​യെ ഏ​റ്റ​വും ന​ല്ല​നി​ല​യി​ൽ അ​ഭി​മു​ഖീ​ക​രി​ക്കാ​നാ​കും. ഇ​ന്ന​ത്തെ നി​ക്ഷേ​പം ഭാ​വി ത​ല​മു​റ​ക്ക്​ ഗു​ണം ചെ​യ്യു​മെ​ന്നും ധ​ന​മ​ന്ത്രി പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:saudigulf newssaudi news
News Summary - saudi, saudi news, gulf news
Next Story