Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightഅ​ബ്​​ശി​ർ ആ​പ്​ ...

അ​ബ്​​ശി​ർ ആ​പ്​ മൊ​ബൈ​ൽ ഫോ​ണു​ക​ളി​ൽ ഇ​ൻ​സ്​​റ്റാ​ൾ ചെ​യ്യ​ണം

text_fields
bookmark_border
അ​ബ്​​ശി​ർ ആ​പ്​  മൊ​ബൈ​ൽ ഫോ​ണു​ക​ളി​ൽ  ഇ​ൻ​സ്​​റ്റാ​ൾ ചെ​യ്യ​ണം
cancel

ജി​ദ്ദ: ‘അ​ബ്​​ശി​ർ’​ആ​പ്ലി​ക്കേ​ഷ​ൻ രാ​ജ്യ​ത്തെ പൗ​ര​ന്മാ​രും വി​ദേ​ശി​ക​ളും സ്വ​ന്തം സ്​​മാ​ർ​ട്ട്​ ഫേ ാ​ണു​ക​ളി​ൽ ഇ​ൻ​സ്​​റ്റാ​ൾ ചെ​യ്യ​ണ​മെ​ന്ന്​ പാ​സ്​​പോ​ർ​ട്ട്​ ഡ​യ​റ​ക്​​ട്രേ​റ്റ്​ ആ​വ​ശ്യ​പ്പെ​ട്ടു. ഇ​ത്​ ​​ഫോ​ണു​ക​ളി​ലു​ണ്ടെ​ങ്കി​ൽ ഗു​ണ​ഭോ​ക്താ​ക്ക​ൾ​ക്ക്​ വി​വി​ധ പാ​സ്​​പോ​ർ​ട്ട്, ഇ​ഖാ​മ ഉ​ൾ​പ്പെ​ടെ വി​വി​ധ ഒൗ​ദ്യോ​ഗി​ക രേ​ഖ​ക​ളു​ടെ​യും കാ​ലാ​വ​ധി ഉ​ൾ​പ്പെ​ടെ​യു​ള്ള വി​വ​ര​ങ്ങ​ളും ജ​വാ​സ​ത്തി​ൽ നി​ന്നു​ള്ള അ​റി​യി​പ്പു​ക​ളും അ​പ്പ​പ്പോ​ൾ അ​റി​യാ​ൻ ക​ഴി​യും.

സേ​വ​നം ല​ഭി​ക്കാ​ൻ സ്​​മാ​ർ​ട്ട്​ ഫോ​ണു​ക​ൾ​ക്ക്​ വേ​ണ്ടി​യു​ള്ള ‘അ​ബ്​​ശി​ർ’​ആ​പ്ലി​ക്കേ​ഷ​നി​ൽ പ്ര​വേ​ശി​ച്ച്​ ‘മൈ ​ഇ​ൻ​ഫ​ർ​മേ​ഷ​ൻ’​എ​ന്ന ​െഎ​ക്ക​ൺ തെ​ര​ഞ്ഞെ​ടു​ത്താ​ൽ മ​തി. പി​ന്നീ​ട്​ ടൈം​ലൈ​ൻ ​െഎ​ക്ക​ൺ തെ​ര​ഞ്ഞെ​ടു​ക്കു​ക. ശേ​ഷം തീ​ത​തി (ഹി​ജ്​​റ അ​ല്ലെ​ങ്കി​ൽ ഗ്രി​ഗോ​റി​യ​ൻ ക​ല​ണ്ട​ർ) തെ​ര​ഞ്ഞെ​ടു​ക്ക​ണം. ഏ​ത്​ ത​രം സേ​വ​നം (മി ​ആ​ൻ​ഡ്​ ഫാ​മി​ലി, വാ​ഹ​നം, ഗാ​ർ​ഹി​ക തൊ​ഴി​ലാ​ളി, ട്രാ​ഫി​ക്​ നി​യ​മ​ലം​ഘ​നം) എ​ന്ന​ത്​​ തെ​ര​ഞ്ഞെ​ടു​ക്കു​ക​യും കാ​ലാ​വ​ധി അ​റി​യി​പ്പ്​ ജ​വാ​സ​ത്തി​ൽ നി​ന്ന്​ ല​ഭി​ക്കേ​ണ്ട​ത്​ ഏ​തി​നൊ​ക്കെ​യാ​ണ്​ എ​ന്ന്​ സെ​ല​ക്​​ട്​ ചെ​യ്യു​ക​യും ചെ​യ്യു​ക. അ​പ്പോ​ൾ ‘തീ​യ​തി ചേ​ർ​ക്കു​ക’​എ​ന്ന വാ​ച​കം പ്ര​ത്യ​ക്ഷ​പ്പെ​ടും. അ​തി​ലൂ​ടെ ആ​വ​ശ്യ​മാ​യ അ​ല​ർ​ട്ട്​ തീ​യ​തി നി​ർ​ണ​യി​ക്ക​പ്പെ​ടു​ന്നു. പി​ന്നീ​ട്​ ‘ചേ​ർ​ക്കു​ക’​എ​ന്ന ​െഎ​ക്ക​ണി​ൽ അ​മ​ർ​ത്തു​ക.

എ​ല്ലാ പൗ​ര​ന്മാ​രും സ്​​മാ​ർ​ട്ട്​ ഫോ​ണു​ക​ളി​ൽ അ​ബ്​​ശി​ർ ആ​പ്ലി​ക്കേ​ഷ​ൻ ഉ​പ​യോ​ഗി​ക്ക​ണ​മെ​ന്നും അ​പ്പോ​ൾ പാ​സ്​​പോ​ർ​ട്ട്​ വ​കു​പ്പി​​െൻറ ഇ​ല​ക്​​ട്രോ​ണി​ക്​ സേ​വ​ന​ങ്ങ​ൾ അ​വ​ർ​ക്ക്​ ഉ​പ​യോ​ഗ​പ്പെ​ടു​ത്താ​നാ​കു​മെ​ന്നും​ പാ​സ്​​പോ​ർ​ട്ട്​ ഡ​യ​റ​ക്​​ട​റേ​റ്റ്​ പ​റ​ഞ്ഞു.

Show Full Article
TAGS:saudi saudi news gulf news 
Next Story