Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightവ​ള​ൻ​റി​യ​ർ വെ​ബ്​...

വ​ള​ൻ​റി​യ​ർ വെ​ബ്​ പോ​ർ​ട്ട​ൽ ഉ​ദ്​​ഘാ​ട​നം ചെ​യ്​​തു

text_fields
bookmark_border

ജി​ദ്ദ: സ​ന്ന​ദ്ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ വ്യ​വ​സ്​​ഥാ​പി​ത​മാ​ക്കു​ന്ന​തി​ന്​ ആ​രം​ഭി​ച്ച വ​ള​ൻ​റി​യ​ർ വെ​ ബ്​​ പോ​ർ​ട്ട​ൽ മാ​ന​വ വി​ഭ​വ​ശേ​ഷി, സാ​മൂ​ഹി​ക വി​ക​സ​ന മ​ന്ത്രി അ​ഹ​മ്മ​ദ്​ ബി​ൻ സു​ലൈ​മാ​ൻ അ​ൽ​രാ​ജി​ഹി ഉ​ദ്​​ഘാ​ട​നം ചെ​യ്​​തു. വി​വി​ധ വ​കു​പ്പു​ക​ളു​മാ​യി ലി​ങ്ക്​ ചെ​യ്​​തി​ട്ടു​ള്ള ഇൗ ​പോ​ർ​ട്ട​ൽ വ​ള​ൻ​റി ​യ​ർ പ്ര​വ​ർ​ത്ത​നം ഏ​കോ​പി​പ്പി​ക്കാ​ൻ ഉ​ദേ​ശി​ച്ചു​ള്ള​താ​ണ്.

രാ​ജ്യ​ത്തി​​െൻറ ദേ​ശീ​യ സ​മ​ഗ്ര സാ​മ്പ​ത്തി​ക സാ​മൂ​ഹി​ക സാം​സ്​​കാ​രി​ക പ​രി​വ​ർ​ത്ത​ന പ​ദ്ധ​തി​യാ​യ വി​ഷ​ൻ 2030​​െൻ​റ ഭാ​ഗ​മാ​ണ്​ ഇൗ ​പോ​ർ​ട്ട​ലും. ഒ​പ്പം നി​ല​വി​ൽ രാ​ജ്യം ക​ട​ന്നു​പോ​യി​ക്കൊ​ണ്ടി​രി​ക്കു​ന്ന അ​വ​സ്​​ഥ മ​ന​സ്സി​ലാ​ക്കി ആ​വ​ശ്യ​ക്കാ​ർ​ക്ക്​ സ​ഹാ​യ​ങ്ങ​ൾ എ​ത്തി​ക്ക​ലും ഇ​തി​​െൻറ പി​ന്നി​ലെ ല​ക്ഷ്യ​മാ​ണെ​ന്നും മ​​ന്ത്രി പ​റ​ഞ്ഞു. എ​ല്ലാ​വ​രും രാ​ജ്യ​ത്തെ​യും സ​മൂ​ഹ​ത്തെ​യും സേ​വി​ക്കാ​ൻ ഒ​റ്റ​ക്കെ​ട്ടാ​യി പ്ര​വ​ർ​ത്തി​ക്കേ​ണ്ട സ​മ​യ​മാ​ണി​തെ​ന്നും മ​ന്ത്രി കൂ​ട്ടി​ച്ചേ​ർ​ത്തു. ദേ​ശീ​യ ഇ​ൻ​ഫ​ർ​മേ​ഷ​ൻ സ​െൻറ​റു​മാ​യി പോ​ർ​ട്ട​ലി​നെ ബ​ന്ധി​പ്പി​ക്കും.

സ​ന്ന​ദ്ധ പ്ര​വ​ർ​ത്ത​നം ന​ട​ത്തി​യ സ​മ​യം, ന​ട​ത്തി​യ​തും ന​ട​ത്തേ​ണ്ടാ​യ സ്​​ഥ​ല​ങ്ങ​ൾ എ​ന്നി​വ പോ​ർ​ട്ട​ലി​ൽ നി​ന്ന​റി​യാ​ൻ സാ​ധി​ക്കും. കൂ​ടാ​തെ സ​ന്ന​ദ്ധ പ്ര​വ​ർ​ത്ത​രാ​യ പു​രു​ഷ​ന്മാ​രും സ്​​ത്രീ​ക​ളു​മാ​യ വ​ള​ൻ​റി​യ​ർ​മാ​ർ​ക്ക്​ ഉ​പ​കാ​ര​​പ്പെ​ടു​ന്ന മ​റ്റു​​ സേ​വ​ന​ങ്ങ​ളും പോ​ർ​ട്ട​ലി​ലു​ണ്ട്. ഒാ​രോ​രു​ത്ത​രു​ടെ​യും ക​ഴി​വു​ക​ൾ ആ​വ​ശ്യ​മാ​യ മേ​ഖ​ല​യി​ൽ സേ​വ​നം ചെ​യ്യാ​നു​ള്ള അ​വ​സ​ര​മൊ​രു​ക്കു​ന്ന​തും കൂ​ടി​യാ​ണി​ത്.

കോ​വി​ഡ്​ ഭീ​ഷ​ണി​യെ നേ​രി​ടു​ന്ന സൗ​ദി അ​റേ​ബ്യ​യും ലോ​ക​വും മൊ​ത്ത​ത്തി​ൽ അ​നു​ഭ​വി​ക്കു​ന്ന നി​ല​വി​ലെ അ​വ​സ്​​ഥ​ക​ളു​ടെ ​അ​ടി​സ്​​ഥാ​ന​ത്തി​ലാ​ണ്​ ഇ​ങ്ങ​നെ​യൊ​രു പോ​ർ​ട്ട​ൽ മാ​ന​വ വി​ഭ​വ, സാ​മൂ​ഹി​ക വി​ക​സ​ന മ​ന്ത്രാ​ല​യം ഒ​രു​ക്കി​യി​രി​ക്കു​ന്ന​ത്. സ​ന്ന​ദ്ധ പ്ര​വ​ർ​ത്ത​ക​രു​ടെ ക​ഴി​വു​ക​ൾ ​പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്ന​തി​​ലൂ​ടെ മ​ഹാ​മാ​രി​യാ​ൽ ഉ​ണ്ടാ​കു​ന്ന നാ​ശ​ന​ഷ്​​ട​ങ്ങ​ൾ കു​റ​ക്കാ​നും പു​തി​യ പോ​ർ​ട്ട​ൽ സ​ഹാ​യ​ക​മാ​കു​മെ​ന്നാ​ണ്​ മാ​ന​വ വി​ഭ​വ ശേ​ഷി വ​കു​പ്പ്​ പ്ര​തീ​ക്ഷി​ക്കു​ന്ന​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:saudigulf newssaudi news
News Summary - saudi, saudi news, gulf news
Next Story