Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightപാ​ല​ക്കാ​ട് സ്വ​ദേ​ശി ...

പാ​ല​ക്കാ​ട് സ്വ​ദേ​ശി അ​ബ്ഖൈ​ഖി​ൽ നി​ര്യാ​ത​നാ​യി

text_fields
bookmark_border
പാ​ല​ക്കാ​ട് സ്വ​ദേ​ശി  അ​ബ്ഖൈ​ഖി​ൽ നി​ര്യാ​ത​നാ​യി
cancel

അ​ബ്ഖൈ​ഖ്: മ​ല​യാ​ളി ഹൃ​ദ​യാ​ഘാ​തം മൂ​ലം അ​ബ്ഖൈ​ഖി​ൽ നി​ര്യാ​ത​നാ​യി. അ​ബ്ഖൈ​ഖ് ന​വോ​ദ​യ മ​ത്താ​ര്‍ യൂ​നി​ റ്റ് അം​ഗ​വും പാ​ല​ക്കാ​ട് പ​ട്ട​ന്‍ചേ​രി സ്വ​ദേ​ശി​യു​മാ​യ വേ​ലാ​യു​ധ​നാ​ണ്​ (59) ഞാ​യ​റാ​ഴ്​​ച ഉ​ച്ച​യോ​ടെ മ​രി​ച്ച​ത്. നെ​ഞ്ചു​വേ​ദ​ന അ​നു​ഭ​വ​പ്പെ​ട്ട​യു​ട​ൻ ഖോ​ബാ​റി​ലു​ള്ള അ​ല്‍മ​ന ആ​ശു​പ​ത്രി​യി​ല്‍ എ​ത്തി​ച്ചെ​ങ്കി​ലും ര​ക്ഷി​ക്കാ​നാ​യി​ല്ല.

20 വ​ര്‍ഷ​ത്തോ​ള​മാ​യി എ​ഫ്.​എം.​ക്യു ക​മ്പ​നി​യി​ല്‍ പെ​യി​ൻ​റ​റാ​യി ജോ​ലി ചെ​യ്യു​ന്നു. അ​ല്‍മ​ന ആ​ശു​പ​ത്രി​യി​ല്‍ സൂ​ക്ഷി​ച്ചി​രി​ക്കു​ന്ന മൃ​ത​ദേ​ഹം നാ​ട്ടി​ലെ​ത്തി​ക്കു​ന്ന​തി​ന്​ ആ​വ​ശ്യ​മാ​യ ന​ട​പ​ടി​ക​ള്‍ പു​രോ​ഗ​മി​ക്കു​ന്നു. ഭാ​ര്യ: പ്രേ​മ. മ​ക്ക​ള്‍: സൗ​മ്യ, സ​ന്ധ്യ. മ​രു​മ​ക്ക​ള്‍: സു​രേ​ഷ്, ര​മേ​ശ്.

Show Full Article
TAGS:saudi saudi news gulf news 
Next Story