Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightഅ​സീ​റി​ൽ ശ​ക്ത​മാ​യ...

അ​സീ​റി​ൽ ശ​ക്ത​മാ​യ ഇ​ടി​യും മ​ഴ​യും

text_fields
bookmark_border
അ​സീ​റി​ൽ ശ​ക്ത​മാ​യ ഇ​ടി​യും മ​ഴ​യും
cancel

ഖ​മീ​സ് മു​ശൈ​ത്ത്: അ​സീ​റി​ലെ വി​വി​ധ പ്ര​ദേ​ശ​ങ്ങ​ളി​ൽ ശ​ക്ത​മാ​യ ഇ​ടി​മി​ന്ന​ലോ​ടു​കൂ​ടി​യ മ​ഴ പെ​യ്തു . ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ൽ ക​ടു​ത്ത ചൂ​ടാ​യി​രു​ന്നു ഈ ​പ്ര​ദേ​ശ​ങ്ങ​ളി​ൽ അ​നു​ഭ​വ​പ്പെ​ട്ടി​രു​ന്ന​ത്.ഞാ​ യ​റാ​ഴ്ച രാ​വി​ലെ മു​ത​ൽ മൂ​ടി​ക്കെ​ട്ടി​യ അ​ന്ത​രീ​ക്ഷ​മാ​യി​രു​ന്നു.

നാ​േ​ലാ​ടെ ശ​ക്ത​മാ​യ ഇ​ടി​യും മി​ന്ന​ലും പി​ന്നാ​ലെ ശ​ക്ത​മാ​യ മ​ഴ​യും അ​നു​ഭ​പ്പെ​ട്ടു. മ​ഴ​യെ തു​ട​ർ​ന്ന് പ​ല​യി​ട​ങ്ങ​ളി​ലും വെ​ള്ള​ക്കെ​ട്ട് രൂ​പ​പ്പെ​ട്ടു. ന​ഗ​ര​സ​ഭ ഉ​ദ്യോ​ഗ​സ്ഥ​ർ ടാ​ങ്ക​റു​ക​ളും മ​റ്റും ഉ​പ​യോ​ഗി​ച്ചു വെ​ള്ള​ക്കെ​ട്ടു​ക​ൾ നീ​ക്കം ചെ​യ്തു. അ​സീ​റി​ലെ അ​ബ്ഹ, ഖ​മീ​സ് മു​ശൈ​ത്ത്, അ​ഹ​ദ് റു​ഫൈ​ദ എ​ന്നി​വി​ട​ങ്ങ​ളി​ൽ ക​ന​ത്ത​മ​ഴ രേ​ഖ​പ്പെ​ടു​ത്തി.

Show Full Article
TAGS:saudi saudi news gulf news 
Next Story