Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightമ​ല​യാ​ളി യു​വാ​വ്​ ...

മ​ല​യാ​ളി യു​വാ​വ്​ മ​ദീ​ന​യി​ൽ മ​രി​ച്ചു

text_fields
bookmark_border
മ​ല​യാ​ളി യു​വാ​വ്​  മ​ദീ​ന​യി​ൽ മ​രി​ച്ചു
cancel

മ​ദീ​ന: മ​ല​യാ​ളി യു​വാ​വ്​ മ​ദീ​ന​യി​ലെ ആ​ശു​പ​ത്രി​യി​ൽ മ​രി​ച്ചു. പാ​നൂ​ർ മേ​ലെ പൂ​ക്കോം ഇ​ര​ഞ്ഞി​ക്കു​ള​ങ്ങ​ര സ്വ​ദേ​ശി പാ​ല​ക്ക​ണ്ടി​യി​ൽ ഷ​ബ്്നാ​സ് (29) ആ​ണ്​ വെ​ള്ളി​യാ​ഴ്ച വൈ​കീ​ട്ട് അ​ഞ്ചോ​ടെ മ​ദീ​ന​യി​ലെ സൗ​ദി ജ​ർ​മ​ൻ ആ​ശു​പ​ത്രി​യി​ൽ മ​രി​ച്ച​ത്.

ഒ​രാ​ഴ്ച​യാ​യി ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​യി​രു​ന്നു. പി​താ​വ്: മ​മ്മു. മാ​താ​വ്: ഫൗ​സി​യ. ഭാ​ര്യ: ഷ​ഹ​നാ​സ്. സ​ഹോ​ദ​ര​ങ്ങ​ൾ: ഷ​ബീ​ർ, ഷ​ബാ​ന.

Show Full Article
TAGS:saudi saudi news gulf news 
Next Story